മലപ്പുറം ജില്ലാ കലോത്സവം സമാപിച്ചു.മങ്കട ഉപജില്ല ഓവറോൾ ചാമ്പ്യൻമാർ.

മലപ്പുറം റവന്യൂ ജില്ലാ കലോൽസവത്തിൽ 1268 പോയിൻ്റുമായി മങ്കട ഉപജില്ല ചാമ്പ്യൻമാരായി .1187 പോയിൻ്റുമായി കൊണ്ടോട്ടി രണ്ടാം സ്ഥാനത്തും 1174 പോയിൻ്റുമായി വേങ്ങര ഉപജില്ല മൂന്നാം സ്ഥാനത്താനവും കരസ്ഥമാക്കി∙ യുപി ജനറൽ : 1.മങ്കട (181), 2.കിഴിശ്ശേരി(168), 3.പെരിന്തൽമണ്ണ, വേങ്ങര (164).∙ ഹൈസ്കൂൾ ജനറൽ: 1.കൊണ്ടോട്ടി (357), 2.വേങ്ങര (356), 3.മങ്കട (341)∙ എച്ച്എസ്എസ് ജനറൽ: 1. മങ്കട (407), 2.മലപ്പുറം (362), പെരിന്തൽമണ്ണ (348)∙ യുപി അറബിക്: 1.അരീക്കോട്, താനൂർ,മഞ്ചേരി,കിഴിശ്ശേരി,പെരിന്തൽമണ്ണ,മേലാറ്റൂർ, തിരൂർ (65), 2.കൊണ്ടോട്ടി, വണ്ടൂർ,എടപ്പാൾ,വേങ്ങര,മലപ്പുറം (63), 3. മങ്കട, പൊന്നാനി (61)∙ എച്ച്എസ് അറബിക്: 1.മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, താനൂർ, കിഴിശ്ശേരി (95), 2. മങ്കട, കുറ്റിപ്പുറം, വേങ്ങര (93), 3. എടപ്പാൾ, മേലാറ്റൂർ, തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂർ (91)∙ യുപി സംസ്കൃതം: 1. മങ്കട (93), 2. മേലാറ്റൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി (88), 3. വേങ്ങര, മഞ്ചേരി (86)∙ എച്ച്എസ് സംസ്കൃതം: 1. കുറ്റിപ്പുറം, മങ്കട (93), 2.വണ്ടൂർ (89), 3.പരപ്പനങ്ങാടി (87)സ്കൂളുകൾ∙ യുപി ജനറൽ: 1. തൃപ്പനച്ചി എയുപിഎസ് (45), 2. അരീക്കോട് ജിഎംയുപിഎസ് (40), 3.കിഴിശ്ശേരി ഗണപത് എയുപിഎസ് (36)∙ എച്ച്എസ് ജനറൽ: 1.പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (142), 2.മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (103), 3. കാവനൂർ ജിഎച്ച്എസ്എസ് (102).∙ എച്ച്എസ്എസ് ജനറൽ: 1.പുലാമന്തോൾ ജിഎച്ച്എസ്എസ് (126), 2.പാലേമാട് എസ്‌വിഎച്ച്എസ്എസ് (121), 3. താനൂർ ഡിജിഎച്ച്എസ്എസ്, എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് (116)∙ യുപി അറബിക്: 1. മുള്ള്യാകുർശി പിടിഎംയുപിഎസ്, കരുവാരകുണ്ട് ദാറുന്നജാത്ത് യുപിഎസ് (35),2. തൃപ്പനച്ചി എയുപിഎസ്, ആനക്കയം ജിപി ഗവ.യുപിഎസ് പന്തല്ലൂർ (25), 3. കിഴിശ്ശേരി ഗണപത് എയുപിഎസ്, എടയൂർ കെഎംയുപിഎസ്, തിരൂർ ടിഐസിഎച്ച്എസ്, ∙∙∙ക്രസന്റ് ഇംഗ്ലിഷ് സ്കൂൾ (20)∙ എച്ച്എസ് അറബിക്: 1. കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് (70), 2. പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (60), ഈഴുവത്തിരുത്തി ഐഎസ്എസ്എച്ച്എസ്എസ് (41)∙ യുപി സംസ്കൃതം: 1. വിളയിൽ പറപ്പൂർ വിപിഎയുപിഎസ് (57), 2. മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (50), 3. കോട്ടൂർ എകെഎംഎച്ച്എസ്എസ് (48)∙ എച്ച്എസ് സംസ്കൃതം : 1. മേലാറ്റൂർ ആർഎംഎച്ച്എസ് (68),2. പൊന്നാനി എവിഎച്ച്എസ്എസ് (63), 3. തിരൂർ ജിബിഎച്ച്എസ്എസ് (46)

spot_img

Related news

മഴക്കാലമല്ലേ, വീടിനുള്ളിൽ പാമ്പ് കയറാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മഴക്കാലം എത്തുന്നതോടെ അസുഖങ്ങളെയും ഇഴജന്തുക്കളെയുമാണ് കൂടുതലും ഭയക്കേണ്ടത്. നിരവധി പേരാണ് ഓരോ...

പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് വിലക്ക് ; പരസ്യപ്രചാരണം അവസാനിച്ചാല്‍ പുറത്തു നിന്നുള്ളവര്‍ നിലമ്പൂരില്‍ പാടില്ല

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പരസ്യ പ്രചാരണം അവസാനിച്ച ഉടന്‍ പ്രചാരണത്തിനായി പുറത്ത് നിന്നെത്തിയ...

മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിൽ ഇ.ഡി റെയ്ഡ്

എസ്ഡിപിഐ ഓഫീസില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. മലപ്പുറത്തെ എസ്ഡിപിഐ ഓഫീസിലാണ് ഇ ഡി...

മലയാളികളെ ഉറക്കമുണര്‍ത്തിയിരുന്ന കാലം വിദൂരമല്ല; ഇന്ന് ലോക റേഡിയോദിനം

ഇന്ന് ലോക റേഡിയോദിനം. 1946 ഫെബ്രുവരി 13-നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ...

കഠിനംകുളം കൊലപാതകത്തില്‍ പ്രതിയെ തിരിച്ചറിഞ്ഞു: ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്താണ് കൊലയാളിയെന്ന് പൊലീസ്‌

തിരുവനന്തപുരം കഠിനംകുളം ആതിര കൊലക്കേസില്‍ പ്രതിയായ ഇന്‍സ്റ്റാഗ്രാം സുഹൃത്തിനെ തിരിച്ചറിഞ്ഞു. എറണാകുളം...