ജീവനക്കാരില്ല; കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുറവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്.

ഇന്ന് വൈകീട്ട് ആറ് മണിക്ക് കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10.10ന് കരിപ്പൂരില്‍ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് റദ്ദാക്കിയത്.

spot_img

Related news

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ സ്ഫോടനം; 15 തൊഴിലാളികൾ മരിച്ചു

പാകിസ്താനിൽ പശ നിർമാണ ഫാക്ടറിയിൽ പൊട്ടിത്തെറി. 15 തൊഴിലാളികൾ മരിച്ചു. നിരവധി...

43 ദിവസത്തെ സ്തംഭനാവസ്ഥയ്ക്ക് വിരാമം; അമേരിക്കയില്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു

വാഷിങ്ടണ്‍: യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ചു. ജനപ്രതിനിധി...

ട്രംപിന് ചെക്ക്; ചരിത്രമെഴുതി സൊഹ്‌റാന്‍ മംദാനി; ഇന്ത്യന്‍ വംശജൻ സൊഹ്‌റാന്‍ മംദാനി ന്യൂയോർക്ക് മേയർ

ഇന്ത്യന്‍ വംശജനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ സൊഹ്‌റാന്‍ മംദാനി ന്യൂയോര്‍ക് മേയര്‍....

ഗാസയില്‍ ശക്തമായ ആക്രമണം നടത്തണമെന്ന ഉത്തരവിട്ട്; ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്തണമെന്ന ഉത്തരവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി...