പാചക വാതകം കയറ്റിയ ടാങ്കര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി; 2 പേര്‍ക്കു പരുക്ക്

താനൂരില്‍ പാചക വാതകം കയറ്റിയ ലോറി വലിയപാടത്ത് കടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ക്ക് പരുക്ക്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ടാണ് റോഡ് അരികിലെ കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്നലെ പുലര്‍ച്ചെ 1.45നാണ് അപകടം. പരുക്കേറ്റ കടയുടമ ശരീഫ്, ലോറി െ്രെഡവര്‍ തെങ്കാശിയിലെ തങ്കസ്വാമി എന്നിവരെ തിരൂര്‍ ഗവ. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താനൂര്‍ പൊലീസ്, അഗ്‌നിരക്ഷാ സേന, നാട്ടുകാര്‍ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

spot_img

Related news

വാൽപ്പാറയിൽ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തമിഴ്‌നാട് വാല്‍പ്പാറയില്‍ പുലി പിടിച്ച ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ലയത്തിന്...

കാവിക്കൊടിക്ക് പകരം ത്രിവർണ പതാകയുള്ള ഭാരതാംബയുമായി ബിജെപി; പോസ്റ്റർ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ

കാവിക്കൊടിക്ക് പകരം ത്രിവര്‍ണ പതാകയുടെ ചിത്രവുമായി ബിജെപി. സെക്രട്ടറിയേറ്റിന് മുന്നില്‍ ഇന്ന്...

സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും മഴ കനക്കും

സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ...

പുലിപ്പേടിയിൽ വാൽപ്പാറ; നാല് വയസുകാരിക്കായുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടിച്ചുകൊണ്ടു പോയ നാലു വയസുകാരിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല....

മലപ്പുറം വളാഞ്ചേരിയില്‍ നിന്ന് കാണാതായ 12കാരനെ കണ്ടെത്തി; കുട്ടിയെ കിട്ടിയത് കണ്ണൂരിൽ നിന്ന്

മലപ്പുറം വളാഞ്ചേരി മൂന്നാക്കല്‍ ഷാദിലിനെ(12)നെ കണ്ടെത്തി. കണ്ണൂരിലെ ഓട്ടോ ഡ്രൈവർമാർ കുട്ടിയെ...