18 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പിടിയില്‍

പാണ്ടിക്കാടില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 18,17,000 രൂപയുടെ കുഴല്‍പ്പണവുമായി യുവാവ് പൊലീസ് പിടിയില്‍. മക്കരപ്പറമ്പ് ചേലൂര്‍ സ്വദേശി തയ്യില്‍ വീട്ടില്‍ അബ്ദുള്ളകുട്ടിയാണ് പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡും പാണ്ടിക്കാട് ഇന്‍സ്‌പെക്ടര്‍ കെ റഫീഖും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പാണ്ടിക്കാട് ടൗണില്‍നിന്ന് ഇയാളെ പിടികൂടിയത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കി. സംഭവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പിനും ഇഡിക്കും പൊലീസ് റിപ്പോര്‍ട്ട് നല്‍കി.

spot_img

Related news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും,...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പൊതുപരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍; സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല: പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്...

കത്തിക്കയറി സ്വര്‍ണ്ണവില

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍....