കോട്ടക്കൽ: ചെറുകുന്ന് വെച്ച് ഇന്ന് രാവിലെ 8:00 മണിയോടെ ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരന് മരണപ്പെട്ടു.ഏഷ്യനെറ്റ് മലപ്പുറം ബ്യൂറോയിൽ ജോലി ചെയ്യുന്ന തിരൂർ അന്നാര സ്വദേശി ജിദേശ് ( ജിത്തു) ആണ് മരണപ്പെട്ടത്.ഗുരുതര പരിക്കുകളോടെ അദ്ദേഹത്തെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.