ദുരഭിമാനക്കൊല; ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയ പെണ്‍കുട്ടി മരിച്ചു

എറണാകുളം ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയ കുട്ടി പെണ്‍മരിച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് പതിനാല് വയസുകാരി മരിച്ചത്. ഇതരമതക്കാരനായ യുവാവുമായി കുട്ടി പ്രണയത്തിലാണെന്നത് മൂലമാണ് പിതാവ് കുട്ടിക്ക് വിഷം നല്‍കിയത്. കളനാശിനിയാണ് ഇയാള്‍ കുട്ടിയെ കൊണ്ട് കുടിപ്പിച്ചത്. പിതാവ് അബീസ് (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

ദുരഭിമാനക്കൊല; ആലുവയില്‍ അച്ഛന്‍ വിഷം നല്‍കിയ കുട്ടി മരിച്ചു.
ഒക്ടോബര്‍ 29ന് രാവിലെയാണ് കുട്ടിക്ക് പിതാവ് വിഷം നല്‍കിയത്. ഇയാള്‍ കമ്പിവടി കൊണ്ട് കുട്ടിയുടെ ദേഹമാസകലം അടിക്കുകയും വായില്‍ ബലമായി വിഷം ഒഴിക്കുകയുമായിരുന്നു.

spot_img

Related news

സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

കൊച്ചി: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി. ഉത്തരയാണ് വധു. ബന്ധുക്കളും,...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി...

പൊതുപരിപാടികള്‍ തന്നെ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മന്‍; സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി നല്‍കി

പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍ നിയമസഭാ സ്പീക്കര്‍ക്ക് അവകാശ ലംഘന പരാതി...

നവീന്‍ ബാബുവിന്റെ മരണം; പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല: പിപി ദിവ്യ

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം ശരിയായ ദിശയിലല്ലെന്ന്...

കത്തിക്കയറി സ്വര്‍ണ്ണവില

സംസ്ഥാനത്തെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വര്‍ധന. ചരിത്രത്തിലെ സര്‍വ്വകാല ഉയരത്തിലാണ് നിരക്കുകള്‍....