Tag: malappuram

പാചക വാതകം കയറ്റിയ ടാങ്കര്‍ ലോറി കടയിലേക്ക് പാഞ്ഞുകയറി; 2 പേര്‍ക്കു പരുക്ക്

താനൂരില്‍ പാചക വാതകം കയറ്റിയ ലോറി വലിയപാടത്ത് കടയിലേക്ക് ഇടിച്ചു കയറി 2 പേര്‍ക്ക് പരുക്ക്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണംവിട്ടാണ് റോഡ് അരികിലെ കടയിലേക്ക് പാഞ്ഞു കയറിയത്. ഇന്നലെ പുലര്‍ച്ചെ 1.45നാണ്...

ചമ്രവട്ടം പാലത്തിലെ കടന്നല്‍ക്കൂടിളകി; ഒരാള്‍ക്കു കുത്തേറ്റ് പരുക്ക്, 2 പേര്‍ ഭയന്ന് പുഴയില്‍ ചാടി

ചമ്രവട്ടം പാലത്തിലെ കടന്നല്‍ക്കൂടുകള്‍ കാല്‍നടയാത്രക്കാര്‍ക്കും സമീപത്തുള്ളവര്‍ക്കും ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം കൂടിളകി വന്ന കടന്നലുകള്‍ പാലത്തിനു സമീപത്തുണ്ടായിരുന്ന ലോട്ടറി വില്‍പനക്കാരനെ കുത്തിയിരുന്നു. കടന്നല്‍ പിന്നാലെ പറന്നതോടെ 2 അതിഥിത്തൊഴിലാളികള്‍ ഭയന്ന് പുഴയിലേക്കു ചാടി....

‘തൊപ്പി’യെ കാണാന്‍ ആള് കൂടി; ഗതാഗതം തടസ്സപ്പെുത്തിയതിന് ഉദ്ഘാടനത്തിന് വിളിച്ച കടയുടമകള്‍ക്കെതിരെ കേസ്‌

മലപ്പുറം യൂട്യൂബര്‍ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായി എത്തിയ കടയുടമകള്‍ക്കെതിരെ പൊലീസ് കേസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനുമാണ് കോട്ടയ്ക്കല്‍ പൊലീസ് കേസ് എടുത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മലപ്പുറം കോട്ടക്കല്‍ ഒതുക്കുങ്ങളിലെ...

‘തൊപ്പി’യെ കാണാന്‍ ആളുകൂടി, പ്രതിഷേധവുമായി എത്തി നാട്ടുകാര്‍; വഴിയില്‍ കാത്തുനിന്ന് തിരിച്ചയച്ച് പൊലീസ്

മലപ്പുറം യുട്യൂബര്‍ കണ്ണൂര്‍ സ്വദേശി 'തൊപ്പി' എന്ന മുഹമ്മദ് നിഹാദ് ഉദ്ഘാടകനായിരുന്ന കടയുടെ ഉടമകള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. ഗതാഗതം തടസ്സപ്പെടുത്തിയതിനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനുമാണ് ഉടമകളായ നാലു പേര്‍ക്കെതിരെ കോട്ടയ്ക്കല്‍ പൊലീസ് കേസ് റജിസ്റ്റര്‍...

തിരൂരങ്ങാടി വെന്നിയൂരില്‍ പെയിന്റ് കടക്ക് തീപിടിച്ചു; നാലുപേര്‍ക്ക് പരിക്ക്കട പൂര്‍ണമായും കത്തി നശിച്ചു

മലപ്പുറം തിരൂരങ്ങാടി വെന്നിയൂരില്‍ പെയിന്റ് കടയില്‍ തീപിടിത്തം. നാലുപേര്‍ക്ക് പരിക്കേറ്റു. കട പൂര്‍ണമായും കത്തി നശിച്ചു. രാവിലെ 11 മണിയോടെയാണ് തീപിടിത്തമുണ്ടായത്. രണ്ട് നിലയുള്ള കെട്ടിടത്തിലായിരുന്നു പെയിന്റ് കട പ്രവര്‍ത്തിച്ചിരുന്നത്. രണ്ടാം നിലയില്‍ വെല്‍ഡിങ്...

കൊച്ചി ഡിസിപി ശശിധരൻ എസ് ഇനി മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കും

സംസ്ഥാനത്തെ പൊലീസ് മേധാവിമാരിൽവൻ അഴിച്ചുപണി. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി കിരൺ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിൻ ജോസഫ്...
spot_img

Popular news

വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം;ഉത്തരവുമായി ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന്...

കിലോയ്ക്ക് 1000 രൂപ; കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില

കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില. കിലോയ്ക്ക് 600 രൂപയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച്ച...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന്...