കൊച്ചി ഡിസിപി ശശിധരൻ എസ് ഇനി മലപ്പുറം ജില്ലാ പൊലീസ് മേധാവിയായിരിക്കും

സംസ്ഥാനത്തെ പൊലീസ് മേധാവിമാരിൽവൻ അഴിച്ചുപണി. കൊച്ചി ഡിസിപി ശശിധരൻ എസിനെ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി നിയമിച്ചു. തിരുവനന്തപുരം റൂറൽ പൊലീസ് മേധാവിയായി കിരൺ നാരായണ്‍, തിരുവനന്തപുരം ക്രൈംബ്രാഞ്ച് സൂപ്രണ്ടായി മെറിൻ ജോസഫ് ഐപിഎസ്, തൃശ്ശൂർ റൂറൽ പൊലീസ് മേധാവിയായി നവനീത് ശർമ, എറണാകുളം റൂറൽ പൊലീസ് മേധാവിയായി വൈഭവ് സക്സേന, കോഴിക്കോട് റൂറൽ പൊലീസ് മേധാവിയായി ശിൽപ്പ ഡി, കാസർഗോഡ് ജില്ലാ പൊലീസ് മേധായായി ബിജോയ്‌ പി, ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി വിഷ്ണു പ്രദീപ് ടി കെ എന്നിവരെ നിയമിച്ചു.മലപ്പുറം ജില്ലാ പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയ സുജിത്ത് ദാസിനെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ്‌ പൊലീസ് സൂപ്രണ്ടായി നിയമിച്ചു.

spot_img

Related news

ഒടുവില്‍ ശുഭവാര്‍ത്ത; അബിഗേല്‍ സാറയെ കണ്ടെത്തി 

18 മണിക്കൂര്‍ നീണ്ട അനിശ്ചിതത്വത്തിനും ആശങ്കകള്‍ക്കും വിരാമം. കൊല്ലം ഓയൂരില്‍ നിന്ന് ഇന്നലെ...

കുസാറ്റ് ഫെസ്റ്റിൽ ദുരന്തം; ​ഗാനമേളക്കിടെ തിക്കും തിരക്കും; നാല് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

കളമശേരി കുസാറ്റ് ക്യാംപസില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു വിദ്യാര്‍ഥികളില്‍...

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി; ഒരു കോടി വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം ലഭിക്കും

ക്രിസ്തുമസ് ബംപര്‍ സമ്മാനത്തുക ഉയര്‍ത്തി. കഴിഞ്ഞ തവണ 16 കോടിയായിരുന്ന ഒന്നാം...

തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്പ്പ്; ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ഥി കസ്റ്റടിയില്‍

തൃശൂര്‍ സ്‌കൂളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വെടിവച്ച് പൂര്‍വവിദ്യാര്‍ഥി. ഇന്ന് രാവിലെ തൃശൂര്‍...