വളാഞ്ചേരി നഗരസഭാ പരിധിയിലെ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകള്‍ നീക്കം ചെയ്യാൻ നിർദേശം

വളാഞ്ചേരി: ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം വളാഞ്ചേരി നഗരസഭാ പരിധിയിലെ പാതയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകള്‍,ബാനറുകള്‍,ഫ്ലക്സുകള്‍‍‍,കൊടിതോരണങ്ങള്‍ എന്നിവ നീക്കം ചെയ്യാൻ നിർദേശം. ജൂലൈ 8ന് മുമ്പായി നീക്കാണമെന്ന് നഗരസഭ അധികൃതർ നിർദേശിച്ചു. സ്ഥാപിച്ചവർ സ്വമേധയാ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. അല്ലാത്തപക്ഷം സ്ഥാപിച്ചവർക്കെതിരെ 5000/- രൂപ ഫൈൻ ഈടാക്കും. പ്രോസിക്യൂഷൻ നടപടികള്‍ സ്വീകരിക്കുന്നതുമാണെന്നും വളാഞ്ചേരി നഗരസഭ സെക്രട്ടറി അറിയിച്ചു.

spot_img

Related news

കരിപ്പൂരില്‍നിന്ന് പുറപ്പെട്ട 3 വിമാനങ്ങള്‍ക്കും ബാംബ് ഭീഷണി

കരിപ്പൂര്‍: കരിപ്പൂരില്‍ മൂന്ന് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. രണ്ട് എയര്‍ ഇന്ത്യാ...

മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും വളാഞ്ചേരി നടക്കാവിൽ ഹോസ്പിറ്റലും നടത്തുന്ന മെഗാ സർജറി ക്യാമ്പിന്റെ ടോക്കൺ വിതരണം ചെയ്തു

ശൈഖുനാ അത്തിപ്പറ്റ ഉസ്താദിൻറെ പേരിൽ വളാഞ്ചേരിയിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി ചാരിറ്റബിൾ ട്രസ്റ്റും...

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു

എടപ്പാൾ ഹോസ്പിറ്റലിലെ കുട്ടികളുടെ ഡോക്ടർ റിയാസ് പി കെ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്ന്...

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...