മലപ്പുറം: ഓണത്തോടനുബന്ധിച്ഛ് ഇന്ത്യന്‍ ഷോര്‍ട് ഫിലിം സൊസൈറ്റി മലപ്പുറം ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ ആല്‍ബം സോങ്, റീല്‍സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ഓണവും മലയാളി മങ്കമാരും എന്ന വിഷയത്തില്‍ സെപ്റ്റംബര്‍ 17 വരെ എന്‍ട്രികള്‍ സ്വീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവക്ക് ട്രോഫിയും സമ്മാനങ്ങളും നല്‍കുന്നു.തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കും.
വിവരങ്ങള്‍ക്ക് താഴെ കാണുന്ന നമ്പറില്‍ ബന്ധപ്പെടുക
9497349169