വളാഞ്ചേരി പരിസരത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണാഭരണത്തിന്റെ ഉടമയെ തേടി വളാഞ്ചേരി പോലീസ്.

വളാഞ്ചേരി: 2021 ഒക്ടോബര്‍ 21നാണ് വളാഞ്ചേരിയില്‍ നിന്നും സ്വര്‍ണാഭരണം ലഭിച്ചത്. യാത്രക്കാരിക്കാണ് ഇത് ലഭിച്ചത്. അവരുടെ സത്യസന്ധതയില്‍ വളാഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ ഇത് ഏല്‍പ്പിക്കുകയും ചെയ്തു. സ്റ്റേഷന്‍ റെക്കോര്‍ഡുകള്‍ സൂക്ഷിച്ചപ്പോഴാണ് സ്വര്‍ണാഭരണം വീണ്ടും പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. എന്നാല്‍ ഇതുവരെയും യഥാര്‍ത്ഥ അവകാശിയെ കണ്ടെത്താനായിട്ടില്ല. നഷ്ടപ്പെട്ടവര്‍ തേടിവന്നതുമില്ല. താലിയോട് ബന്ധപ്പെട്ട സ്വര്‍ണമാണ് കിട്ടിയിട്ടുള്ളത്. ബന്ധപ്പെട്ട തെളിവുകളുമായി വന്നാല്‍ സ്വര്‍ണം വിട്ടുനല്‍കുമെുന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് സ്വര്‍ണം കണ്ടുകെട്ടുമെന്നും വളാഞ്ചേരി എസ്എച്ച്ഒ അറിയിച്ചു.

spot_img

Related news

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി

മലപ്പുറം: വൈദ്യുതി മോഷ്ടിച്ചു ജലസേചനം നടത്തിയായാള്‍ പിടിയിലായി. കക്കിടിപ്പുറം മൂര്‍ക്കത്തേതില്‍ സജീവനാണ്...

ഓടിക്കൊണ്ടിരുന്ന വാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്

മലപ്പുറം വളാഞ്ചേരിയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് യുവാവിന് പരിക്ക്.വളാഞ്ചേരി നഗരസഭാ...