Sports

മെസ്സിയെ വധിക്കാൻ ഗൂഢാലോചന? ലോകകപ്പിനിടെ ഭീഷണികളുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ലോകകപ്പിനിടെ അർജന്റീനൻ സൂപ്പർതാരം ലിയോണൽ മെസ്സിയെ ലക്ഷ്യമിട്ട് വധഭീഷണിയുണ്ടായിരുന്നതായി പൊലീസ് രേഖകൾ....

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ച് അജിങ്ക്യ രഹാനെ

ഇന്ത്യൻ ക്രിക്കറ്റ് താരം അജിങ്ക്യ രഹാനെ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും...

സ്പെയിന് കല്ലുകടിയായി അമേരിക്കൻ നികുതി നയം: 5 കോടി ഡോളർ സമ്മാനത്തുകയിൽ വൻ തുക ഐ.ആർ.എസിന് നൽകേണ്ടി വരും

ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ഫുട്‌ബോൾ ടീമിന് ലഭിച്ച സമ്മാനത്തുകയിൽ നിന്ന്...

ചരിത്രവിജയത്തിന് റോയൽ വെൽക്കം! ലോകകപ്പുമായി സ്പാനിഷ് പട മഡ്രിഡിലെത്തി

ഫിഫ ലോകകപ്പ് കിരീടം നേടിയ സ്‌പെയിൻ ടീമിന് മഡ്രിഡിൽ വമ്പിച്ച സ്വീകരണം. പതിനായിരക്കണക്കിന് ആരാധകരാണ് ദേശീയ ടീമിന്റെ ചരിത്രവിജയം ആഘോഷിക്കാൻ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് ഒഴുകിയെത്തിയത്. ചുവപ്പ് ജേഴ്‌സിയണിഞ്ഞും ദേശീയ പതാകകളേന്തിയും മുഖത്ത് സ്പാനിഷ്...

‘തോറ്റത് വേദനാജനകം, എങ്കിലും പോരാട്ടത്തിൽ അഭിമാനം’: ലോകകപ്പ് ഫൈനൽ തോൽവിയിൽ പ്രതികരിച്ച് മെസ്സി!

ലോകകപ്പ് ഫൈനലിൽ സ്‌പെയിനിനോട് ഏറ്റുവാങ്ങിയ തോൽവി ഏറെ വേദനാജനകമാണെന്ന് അർജന്റീന നായകൻ ലയണൽ മെസ്സി. എന്നാൽ, ടീമിന്റെ പോരാട്ടവീര്യത്തിലും തുടർച്ചയായ നേട്ടങ്ങളിലും അഭിമാനമുണ്ടെന്നും മെസ്സി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് അർജന്റീനൻ സൂപ്പർതാരം പ്രതികരിച്ചത്. ഫൈനലിലേക്കുള്ള...

spot_img

Popular news

‘പിപി ദിവ്യയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല, സര്‍ക്കാര്‍ എന്തുകൊണ്ട് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുന്നില്ല?’: കെ സുരേന്ദ്രന്‍

പിപി ദിവ്യയെ ആരാണ് സംരക്ഷിക്കുന്നത് എന്ന് തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന്...

ആഡംബര ജീവിതത്തിന് പണം കണ്ടെത്താൻ തട്ടിക്കൊണ്ടുപോകൽ; ബെംഗളൂരുവിൽ മലയാളി ഉൾപ്പെടെ നാല് വിദ്യാർത്ഥികൾ പിടിയിൽ

ബെംഗളൂരുവിൽ സഹപാഠിയെ കളിത്തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട നാല് കോളേജ്...

വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ നഗ്നതാ പ്രദര്‍ശനം; യുവാവ് പോലീസിൻ്റെ പിടിയിൽ

പയ്യോളിയിൽ വിദ്യാർത്ഥിനികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ യുവാവ് പിടിയിൽ....

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ആർക്കും പരുക്കില്ല!

കൊല്ലം: മുൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന...