വളാഞ്ചേരി റെയ്ഞ്ച് മദ്രസാ മാനേജ്മെന്റ് അസോസിയേഷന് പുതിയ ഭാരവാഹികൾ

വളാഞ്ചേരി റെയ്ഞ്ച് സമസ്ത കേരള മദ്രസാ മാനേജ്മെൻ്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം മൂന്നാക്കൽ പള്ളി റോഡ് മദ്രസയിൽ സംഘടിപ്പിച്ചു. പുതിയ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ ഉതകുന്ന വിധത്തിൽ മദ്രസാധ്യാപന രംഗത്ത് നൂതന സംവിധാനങ്ങൾ ഒരുക്കുന്നതിന് മാനേജിംഗ് കമമ്മിറ്റികൾ മുൻഗണന നൽകണമെന്ന് യോഗം വിലയിരുത്തി.

പുതിയ കമ്മിറ്റി ഭാരവാഹി കളായി പ്രസിഡണ്ട് അസ്‌ലം പാലാറ, സെക്രട്ടറി ഡോ. പി.ടി സൈനുദ്ദീൻ, ട്രഷറർ ടി.ടി ബഷീർ ഹാജി എന്നിവരെ തെരഞ്ഞെടുത്തു. ആതവനാട് മുഹമ്മദ് കുട്ടി നിയന്ത്രിച്ച തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഹസൻ ഹാജി കാട്ടിലങ്ങാടി ശരീഫ് കോയ തങ്ങൾ എന്നിവർ നിരീക്ഷകരായിരുന്നു.

Related news

പ്രായപൂർത്തിയാകാതെ വാഹനമോടിക്കൽ; സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം മലപ്പുറത്ത്

മലപ്പുറം: പ്രായപൂർത്തിയാകാതെ വാഹനമോടിച്ചതിന് സംസ്ഥാനത്ത് പിടിയിലായവരിൽ പകുതിയോളം പേരും മലപ്പുറം ജില്ലയിൽ...

വാറന്റി സേവനം നിഷേധിച്ചു; സാംസങ്ങിന് 58,999 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

മലപ്പുറം: സ്മാർട്ട് വാച്ചിന്റെ തകരാർ പരിഹരിക്കാൻ വാറന്റി സേവനം നിഷേധിച്ച സംഭവത്തിൽ...

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

വളാഞ്ചേരി കാവുംപുറത്ത് സ്റ്റാർ ഇന്ത്യൻ സർവീസിന്റെ നവീകരിച്ച പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു....

തിരൂരങ്ങാടിയിൽ വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം; കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയർക്ക് സസ്പെൻഷൻ; കുടുംബത്തിന് 10 ലക്ഷം രൂപ സഹായം

മലപ്പുറം: തിരൂരങ്ങാടിയിൽ സ്റ്റേ വയറിൽനിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവത്തിൽ നടപടിയുമായി...

ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗ സംഘം രക്ഷപ്പെട്ടു

മലപ്പുറം: ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ ആക്രമിച്ച് നാലംഗ സംഘം...