International

അമേരിക്ക – ഇറാൻ തർക്കം: ആഗോള എണ്ണവിപണിയിൽ ആശങ്ക; ഇന്ത്യക്കും നെഞ്ചിടിപ്പ്!

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതോടെ ആഗോള എണ്ണവിപണിയിൽ വീണ്ടും ആശങ്ക....

വെനസ്വേലയിൽ ഇരട്ട ഭൂകമ്പം തകർത്തത് ആയിരത്തിലേറെ കെട്ടിടങ്ങൾ; മരണം 920 കടന്നു, മൂന്നാമതും ചലനം!

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയെ നടുക്കിയ ഇരട്ട ഭൂചലനത്തിൽ മരണസംഖ്യ കുത്തനെ...

വെനസ്വേലയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.5 തീവ്രത, കരീബിയൻ മേഖലയിൽ സുനാമി മുന്നറിയിപ്പ്!

കാരക്കാസ്: വെനസ്വേലയെ നടുക്കി ശക്തമായ ഇരട്ട ഭൂചലനങ്ങൾ. റിക്ടർ സ്‌കെയിലിൽ 7.2ഉം...

ഇറാനിൽ ഭരണമാറ്റത്തിന് കളമൊരുങ്ങുന്നു, യുഎസ് നടപടിയെ സ്വാഗതം ചെയ്ത് റെസ പഹ്‌ലവി; ഖമനയിയുടെ മരണത്തോടെ വഴിത്തിരിവ്

വാഷിംഗ്ടൺ: ഇറാന് നേരെയുണ്ടായ സൈനിക നടപടിയിൽ യുഎസിന് നന്ദി പറഞ്ഞ് മുൻ ഷാ ഭരണാധികാരിയായ മുഹമ്മദ് റാസ പഹ്‌ലവിയുടെ മകൻ റെസ പഹ്‌ലവി. വിമോചനത്തിന്റെ സമയം അടുത്തുവെന്നും ഇറാനിലെ ധീരരായ ജനങ്ങൾക്ക് സ്വാതന്ത്ര്യത്തിനായി...

ന്യൂയോര്‍ക്ക് സിറ്റി മേയറായി സൊഹ്‌റാന്‍ മംദാനി; ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ

ന്യൂയോര്‍ക്ക് സിറ്റി മേയറായി സത്യപ്രതിജ്ഞ ചെയ്ത് സൊഹ്‌റാന്‍ മംദാനി. ഖുര്‍ആനില്‍ കൈ വെച്ചായിരുന്നു മംദാനിയുടെ സത്യപ്രതിജ്ഞ. ഒരു ജീവിതകാലം മുഴുവനുമുള്ള ബഹുമതിയും പദവിയുമാണിതെന്ന് മംദാനി പറഞ്ഞു. ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ്...

spot_img

Popular news

ഡൽഹി യാത്രയും ‘പോറ്റി’ ബന്ധവും; സ്വർണ്ണക്കൊള്ള കേസിൽ യുഡിഎഫ് കൺവീനറെ പൂട്ടി SIT

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണ്ണായക നീക്കവുമായി SIT. യുഡിഎഫ് കൺവീനർ അടൂർ...

ട്രാക്ക് അറ്റകുറ്റപ്പണി: തിങ്കളാഴ്ച മുതല്‍ മെയ് ഒന്നുവരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം

കൊച്ചി: തൃശൂര്‍, എറണാകുളം യാര്‍ഡുകളില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഏപ്രില്‍ 18ന്...

ബാവ ഹാജിക്ക് പിന്നാലെ മുത്തുക്കോയ തങ്ങളും; ഏറ്റവും കൂടുതൽ വോട്ട് നേടുന്നവർക്ക് 25,000 രൂപ സമ്മാനം!

മലപ്പുറം: താനൂരിലും ലീഡിന് ബൂത്ത് കമ്മിറ്റിക്ക് ഓഫറുമായി ലീഗ് നേതാവ്. താനൂരിലെ...

പാലക്കാട്ട് ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍.

പാലക്കാട്ട് ഡോക്ടറെയും ആരോഗ്യ പ്രവര്‍ത്തകരെയും മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് വടക്കഞ്ചേരി...

മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 48 മണിക്കൂറില്‍ 31 മരണം, 71 പേരുടെ നില ഗുരുതരം; മരുന്നുകള്‍ ലഭ്യമല്ലാത്തതാണു കാരണമെന്ന് ആരോപണം

മഹാരാഷ്ട്രയിലെ നന്ദേഡിലുള്ള ശങ്കര്‍റാവു ചവാന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നാലു കുട്ടികളടക്കം ഏഴുപേര്‍...