Tag: malappuram

മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65)നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍നിന്ന്...

പോപുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; അങ്ങാടിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറ്

പെരിന്തല്‍മണ്ണ: ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഒഫ് ഇന്ത്യ സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അങ്ങാടിപ്പുറത്ത് കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് എറിഞ്ഞു...

ആറ് മാസത്തിനിടെ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ മരണം മലപ്പുറത്ത്

മലപ്പുറം: സംസ്ഥാനത്ത് ആറ് മാസത്തിനിടെ ജലാശയങ്ങളില്‍ മുങ്ങിമരിച്ചത് 47 വിദ്യാര്‍ഥികള്‍. ഇവരില്‍ 44 പേരും പ്രായപൂര്‍ത്തിയാകാത്തവര്‍. ജലാശയങ്ങളില്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയും നീന്തല്‍ അറിയാത്തതുമാണ് കുട്ടികള്‍ മുങ്ങി മരിക്കുവാനുള്ള പ്രധാന കാരണങ്ങള്‍. ഏപ്രില്‍...

തേഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിയെ പേപ്പട്ടി കടിച്ചു. നായക്ക് പേ വിഷബാധ

മലപ്പുറം തേഞ്ഞിപ്പാലത്ത് വിദ്യാര്‍ഥിയെ സ്‌കൂള്‍ മുറ്റത്ത് വെച്ച് പേപ്പട്ടി കടിച്ചു. വിദ്യാര്‍ഥിയെ കടിച്ച ശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂള്‍ വളപ്പില്‍ ചത്തുവീഴുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേ വിഷബാധ...

എസ്.എസ്.എല്‍.സി. ഫലം കാത്ത് മലപ്പുറത്ത് 78,219 പേര്‍

മലപ്പുറം: 202122 അധ്യയനവര്‍ഷത്തെ എസ്.എസ്.എല്‍.സി. ഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ജില്ലയിലാണ് സംസ്ഥാനത്ത് ഇത്തവണയും ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയത്. 78,219 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഈ അധ്യയനവര്‍ഷം പരീക്ഷ എഴുതിയത്.297 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷകള്‍ നടന്നത്....

മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു

മലപ്പുറത്ത് പന്നി വേട്ടയ്ക്കിടെ യുവാവ് വെടിയേറ്റു മരിച്ചു. ചട്ടിപറമ്പ് സ്വദേശി സാനു എന്ന ഇര്‍ഷാദ് ആണ് മരിച്ചത്. പന്നിയെ പിടിക്കാന്‍ പോയ സംഘത്തിലെ അംഗമായിരുന്നു ഇര്‍ഷാദ്. സംഘത്തിലുണ്ടായിരുന്നവര്‍ക്ക് ഉന്നതെറ്റി മാറി കൊണ്ടതാണെന്നാണ് പ്രാഥമിക...
spot_img

Popular news

വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം;ഉത്തരവുമായി ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന്...

കിലോയ്ക്ക് 1000 രൂപ; കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില

കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില. കിലോയ്ക്ക് 600 രൂപയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച്ച...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന്...