ചക്കയിടാന്‍ കയറുന്നതിനിടെ വീണ ഗൃഹനാഥന്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കലയില്‍ ചക്കയിടാന്‍ കയറുന്നതിനിടെ ഏണിയില്‍ നിന്ന് വീണ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. ഇലകമണ്‍ ചാരുംകുഴി സ്വദേശി സജീവ് (55) ആണ് മരിച്ചത്.

ജൂണ്‍ 14-ന് വീട്ടിലെ പ്ലാവില്‍ ചക്കയിടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഏണിയില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സജീവ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ചികിത്സയ്ക്കിടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു.

spot_img

Related news

മുണ്ടിനീര് വ്യാപനം; ആലപ്പുഴ തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21 ദിവസത്തെ അവധി

ആലപ്പുഴയിൽ മുണ്ടിനീര് രോഗവ്യാപനത്തെ തുടർന്ന് തുമ്പോളി എസ്എൻവി എൽപി സ്കൂളിന് 21...

വയനാട്ടിലെ ‘ലക്ഷ്മി’ ചരിഞ്ഞു; ഗ്രാമവാസികളുടെ കൂട്ടുകാരിയായിരുന്ന പിടിയാനയുടെ വിയോഗത്തിൽ ദുഃഖം

പുല്‍പ്പള്ളി: വയനാട്ടിലെ മനുഷ്യ–വന്യജീവി സംഘര്‍ഷങ്ങളുടെ ഇടയിൽ ഗ്രാമവാസികളുടെ സ്നേഹസാന്നിധ്യമായിരുന്ന 'ലക്ഷ്മി' എന്ന...

മലയാളത്തിന്റെ അഭിമാനം അടൂർ ഗോപാലകൃഷ്ണന് ഇന്ന് 85-ാം പിറന്നാൾ

മലയാള സിനിമയെ ലോക സിനിമയുടെ ഭൂപടത്തിൽ അടയാളപ്പെടുത്തിയ ഇതിഹാസ സംവിധായകൻ അടൂർ...

മട്ടന്നൂർ പോളിടെക്‌നിക്കിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ച് കോപ്പിയടി; വിദ്യാർത്ഥിക്കെതിരെ കേസ്

കണ്ണൂർ മട്ടന്നൂർ ഗവൺമെന്റ് പോളിടെക്‌നിക് കോളേജിൽ പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച്...

മദ്യപിച്ച് വാഹനമോടിച്ച സംഭവം; വിശദീകരണവുമായി വ്‌ളോഗർ ഹെലൻ ഓഫ് സ്പാർട്ട

മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയയിൽ 'ഹെലൻ ഓഫ് സ്പാർട്ട'...