Gulfnews

ഒമാനിലെ മിന്നൽ പ്രളയം; അപകടത്തിൽ കാണാതായ റംലയുടെ മൃതദേഹം കണ്ടെത്തി

ഒമാനിൽ കഴിഞ്ഞ ദിവസം മിന്നിൽ പ്രളയത്തിൽ കാണാതായ തൃത്താല സ്വദേശി റംലയുടെ...

ഖത്തറിന് പിന്നാലെ യെമനിലും ഇസ്രയേല്‍ ആക്രമണം; 35 പേര്‍ കൊല്ലപ്പെട്ടു; 130 പേര്‍ക്ക് പരിക്ക്

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെടുകയും 130...

എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ദുബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം

ദുബായ്: എച്ച്.കെ.ട്രെന്‍സ് സി.ഇ.ഒ ഹരികൃഷ്ണന് ബായ് യൂണിവേഴ്‌സിറ്റിയുടെ ആദരം. കോഡിംഗ്, ആര്‍ട്ടിഫിഷ്യല്‍...

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ കുട്ടികളെ കൂടെ കൂട്ടരുതെന്ന് സൗദി അറേബ്യ

റിയാദ് : ഹജ്ജ് തീര്‍ത്ഥാടനത്തിന് എത്തുമ്പോള്‍ തീര്‍ത്ഥാടകര്‍ കുട്ടികളെ കൊണ്ടുവരുന്നത് സൗദി അറേബ്യ വിലക്കി. ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റേതാണ് തീരുമാനം. തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അപകടം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന്...

മോചനം വൈകുന്നു; അബ്ദു റഹീമിനെ കാണാന്‍ കുടുംബം റിയാദില്‍

റിയാദ്: സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ കാണാനായി കുടുംബം റിയാദിലെത്തി. ഉമ്മയും സഹോദരനും അമ്മാവനും റിയാദില്‍ എത്തിയത് മോചനം വൈകുന്ന സാഹചര്യത്തിലാണ്. കുടുംബം സൗദിയിലേക്ക് പുറപ്പെട്ടത് അബ്ദുറഹീമിന്റെ ഉമ്മ...

spot_img

Popular news

വി.ഡി സതീശന്റെ പുതിയ ശൈലി; ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ല, സുരക്ഷാ ക്രമീകരണങ്ങളിലും വൻ അഴിച്ചുപണി

ഭരണത്തിൽ വലിയ രീതിയിലുള്ള ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചുകൊണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി....

എടയൂര്‍ മുളകിന് ഭൗമ സൂചിക സര്‍ട്ടിഫിക്കറ്റ് തവനൂര്‍ കാര്‍ഷിക കോളജില്‍ വെച്ചു സമ്മാനിച്ചു

തവനൂര്‍:എടയൂര്‍ മുളക് ഭൗമ സൂചിക സര്‍ട്ടിഫിക്കറ്റ് തവനൂര്‍ കാര്‍ഷിക കോളജില്‍ നടന്ന...

കണ്ണൂരിൽ യുവാവിന്റെ പീഡനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി? കുടുംബത്തിന്റെ പരാതിയിൽ പാനൂർ പോലീസ് അന്വേഷണത്തിൽ

കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ നാല്...

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ കളക്ടര്‍

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള നഷ്ടപരിഹാരം ജൂണില്‍ വിതരണം ചെയ്യാനാകുമെന്ന് കാസര്‍ഗോഡ് ജില്ലാ...

പൊന്നാനിയില്‍ മുപ്പത് ലക്ഷത്തോളം വിലയുള്ള മത്സ്യങ്ങള്‍ ചത്തുപൊങ്ങി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

പൊന്നാനി മലപ്പുറം പൊന്നാനിയില്‍ ഭാരതപ്പുഴയില്‍ മത്സ്യകൃഷിയുടെ ഭാഗമായി വളര്‍ത്തിയ മത്സ്യങ്ങള്‍ ചത്തുപൊങ്ങി....