‘1947 നോട്ട് ഔട്ട്’ ഒക്ടോബര്‍ 29 ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍


തേഞ്ഞിപ്പലം: രഞ്ജു കളരിപ്പുരക്കലെഴുതിയ കഥയെ ആസ്പദമാക്കി ശരത് രേവതി സംവിധാനം ചെയ്ത അമേച്വര്‍ നാടകം ‘1947 നോട്ട് ഔട്ട്’ ഒക്ടോബര്‍ 29 ന് വൈകിട്ട് ആറരയ്ക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. പാലക്കാട് അത് ലറ്റ് കായിക നാടകവേദി അരങ്ങിലെത്തിക്കുന്ന നാടകപ്രദര്‍ശനം റാംപ് അപ്പ് , കമൂറ ആര്‍ട്ട് കമ്യൂണിറ്റി , ഓപ്പന്‍ സൊസൈറ്റി കൂട്ടായ്മ എന്നിവരുടെ സഹകരണതോടെയാണ് നാടകം സംഘടിപ്പിക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ആണെന്ന് സംഘാടകര്‍ അറിയിച്ചു.

spot_img

Related news

കടലുണ്ടി മണ്ണൂർ വളവിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു ; ഇരുപതോളം പേർക്ക് പരിക്ക്

കടലുണ്ടി മണ്ണൂർ പഴയ ബാങ്ക് സ്റ്റോപ്പിനു സമീപം സ്ലീപ്പർ ബസ് മറിഞ്ഞ്...

വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെ വയോധികൻ കുഴഞ്ഞുവീണ് മരിച്ചു

താനൂർ : ബൂത്തിലെ ആദ്യ വോട്ടറായി വോട്ട് ചെയ്ത മദ്റസ അധ്യാപകൻ...

പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു

മലപ്പുറം വേങ്ങരയിൽ പുഴയിൽ കുളിക്കാൻ ഇറങ്ങിയ സഹോദരിമാർ മുങ്ങി മരിച്ചു വേങ്ങര കോട്ടുമല...

ഫേസ് വളാഞ്ചേരി യുഎഇ ഫോറം റമദാനിൽ സ്വരൂപിച്ച തുക വളാഞ്ചേരി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന്‌ കൈമാറി

വളാഞ്ചേരിയിൽ പ്രവർത്തിച്ചു കൊണ്ടരിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനറിന്റെ പ്രവർത്തനങ്ങളിൽ ഒരിക്കൽക്കൂടി...

ലോക ജലദിനത്തില്‍ മലപ്പുറം വളാഞ്ചേരി നഗരസഭയില്‍ കുടിവെള്ള വിതരണം ആരംഭിച്ചു

2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് 20 ലക്ഷം രൂപ വകയിരുത്തിയാണ് കുടിവെള്ളം...