പാലക്കാട് ചിത്രകാരന്‍ സൂരജ് ബാബുവിനെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി

പാലക്കാട്: കോട്ടയുടെ ചിത്രം വരയ്ക്കാനെത്തിയ ചിത്രകാരന്‍ സൂരജ് ബാബുവിനെ ജീവനക്കാര്‍ അപമാനിച്ചതായി പരാതി. സ്റ്റാന്റ് ഉപയോഗിച്ച് ചിത്രം വരക്കാനാകില്ലെന്നും ക്യാന്‍വാസ് കയ്യില്‍ വച്ച് വരക്കാനും അനുവദിക്കില്ലെന്നും ജീവനക്കാര്‍ പറഞ്ഞുവെന്നാണ് പരാതി. കോട്ടയുടെ പുറത്ത് നിന്ന് ചിത്രം പകര്‍ത്തിക്കൊണ്ടിരുന്ന സൂരജിനെ ജീവനക്കാര്‍ തടസപ്പെടുത്തി.മൊബൈലില്‍ ചിത്രങ്ങളും വിഡിയോകളും പകര്‍ത്തുന്നതിന് നിയന്ത്രണമില്ലെന്നിരിക്കെയാണ് ചിത്രം വര തടസപ്പെടുത്തിയത്.

spot_img

Related news

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇ-പാസ് നിര്‍ബന്ധമാക്കി. മേയ് 7 മുതല്‍ ജൂണ്‍ 30 വരെ പാസില്ലാതെ വാഹനങ്ങള്‍ കടത്തിവിടില്ല

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് തയാറെടുക്കുന്നവര്‍ക്ക് തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി ഉത്തരവ്. മേയ്...

കേരളത്തിലെ മുഴുവന്‍ ബൂത്തുകളിലും പോളിങ് അവസാനിച്ചു; വോട്ടെടുപ്പിനിടെ 8 പേർ കുഴഞ്ഞുവീണ് മരിച്ചു

ലോക്സഭാ തിരഞ്ഞെടുപ്പ് ആവേശത്തിൽ മുറുകുമ്പോൾ വോട്ട് രേഖപ്പെടുത്തൽ അവതാളത്തിലാകുമോ എന്നണ് ചർച്ച....

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍പുലരി കണി കണ്ടുണര്‍ന്ന് നാടെങ്ങും ഇന്ന് വിഷു ആഘോഷം

ഐശ്വര്യവും, സമ്പല്‍സമൃദ്ധിയും നിറഞ്ഞ പുതു കാലത്തിനായുള്ള പ്രാര്‍ത്ഥനയും, പ്രതീക്ഷയുമായി ഇന്ന് വിഷു....

റഹീമിനെ മോചിപ്പിക്കാൻ കാരുണ്യപ്പെയ്ത്; വാദി ഭാഗം വക്കീലുമായി കൂടിക്കാഴ്ച ഉടൻ

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിന് 34 കോടി രൂപ...

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം; 7 വിദ്യാർത്ഥികൾക്ക് രാജ്യത്ത് ഒന്നാം സ്ഥാനത്തോടെ സ്വർണ മെഡലുകൾ

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ 7 വിദ്യാർത്ഥികൾക്ക് അഖിലേന്ത്യാ മെഡിക്കൽ സയൻസ്...