Tag: malappuram

റേഷന്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറാനുള്ള അപേക്ഷകള്‍ ഇനി ഓണ്‍ലൈനില്‍

മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുള്ള സൗകര്യങ്ങളൊരുക്കി സിവില്‍ സപ്ലൈസ് വകുപ്പ്. ഒഴിവാക്കല്‍ മാനദണ്ഡം ബാധകമല്ലാത്തതും റേഷന്‍ പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതുമായ കാര്‍ഡുകള്‍ മുന്‍ഗണനാവിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ച...

മലപ്പുറം കീഴുപറമ്പ് റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ അപകടത്തില്‍പെട്ട് യുവാവ് മരിച്ചു

മലപ്പുറം : കീഴുപറമ്പ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അനൗണ്‍സറുമായ നിസാര്‍ കുറുമാടനാണ് മരിച്ചത്.പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്.അരീക്കോട്ടെ പ്രാദേശിക ഫുട്‌ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്‌മെന്റിനിടെ നമസ്‌കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക്...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളം നാളെ ബംഗാളിനെ നേരിടും.

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനലില്‍ കേരളം നാളെ ബംഗാളിനെ നേരിടും. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആണ് മത്സരം. സ്വന്തം മണ്ണില്‍ ഏഴാം കിരീടം കൊതിക്കുന്ന കേരളവും മുപ്പത്തി മൂന്നാം...

സന്തോഷ് ട്രോഫി സെമിയില്‍ കേരളത്തിന്റെ എതിരാളികള്‍ കര്‍ണാടക

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ സെമി ലൈനപ്പായി. ഏപ്രില്‍ 28 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിയില്‍ ഗ്രൂപ്പ് എ യിലെ ചാമ്പ്യന്‍മാരായ കേരളം ഗ്രൂപ്പ് ബിയലെ രണ്ടാം സ്ഥാനക്കാരായ...

മലപ്പുറത്ത് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം; യുവതികളുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും

മലപ്പുറം പാണമ്പ്രയില്‍ നടുറോഡില്‍ വെച്ച് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതികളുടെ മൊഴി ഇന്ന് പൊലീസ് വീണ്ടും രേഖപ്പെടുത്തും. കരിങ്കലത്താണി സ്വദേശനികളായ അസ്ന കെ അസീസ്, ഹംന കെ അസീസ് എന്നിവരുടെ മൊഴിയാണ് പൊലീസ്...

സന്തോഷ് ട്രോഫി; സെമിയില്‍ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലിലെ കേരളത്തിന്റെ എതിരാളികളെ ഇന്നറിയാം. വൈകിട്ട് നാലുമണിക്ക് നടക്കുന്ന മത്സരത്തില്‍ ഒഡീഷ സര്‍വീസസിനെ നേരിടും. രണ്ടാം മത്സരത്തില്‍ കര്‍ണാടക ഗുജറാത്തുമായി ഏറ്റുമുട്ടും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന...
spot_img

Popular news

വെയിലടിച്ച് പൊള്ളേണ്ട, വാഹനങ്ങളിൽ കൂളിങ് ഫിലിം പതിപ്പിക്കാം;ഉത്തരവുമായി ഹൈക്കോടതി

മോട്ടർ വാഹനങ്ങളിൽ അംഗീകൃത വ്യവസ്ഥകൾക്ക് അനുസൃതമായി കൂളിങ് ഫിലിം പതിപ്പിക്കുന്നത് അനുവദനീയമെന്ന്...

കിലോയ്ക്ക് 1000 രൂപ; കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില

കുത്തനെ ഉയര്‍ന്ന് മുല്ലപ്പൂവിന്റെ വില. കിലോയ്ക്ക് 600 രൂപയായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ ശനിയാഴ്ച്ച...

ഒന്നരവര്‍ഷത്തിന് ശേഷം ആദ്യം, ഗഡുക്കളില്ലാതെ ഒറ്റത്തവണ; കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി

ഓണത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം തുടങ്ങി. ഉച്ചയോടെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം...

വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ വിഷ്ണുജിത്തിനെ ഊട്ടിയിൽനിന്ന് കണ്ടെത്തി

മലപ്പുറം: വിവാഹത്തിന് നാലുദിവസം മുമ്പ് കാണാതായ മങ്കട പള്ളിപ്പുറം...

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന്...