കുവൈത്തിൽ അഞ്ച് തവണ അലർട്ട്; ഇറാൻ ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ടു

കുവൈത്ത് വിമാനത്താവളത്തിൽ താത്കാലിക നിയന്ത്രണം. ഇറാൻ ആക്രമണത്തിന് പിന്നാലെ മുൻകരുതൽ നടപടികളുടെ ഭാഗമായിട്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വിമാന സർവീസുകൾ താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. വിമാനങ്ങൾ പലതും ലാൻഡ് ചെയ്യുന്നില്ല, ഒപ്പം തന്നെ ടേക്ക് ഓഫും ഉണ്ടാകില്ല. യാത്രക്കാർ വിമാനങ്ങളുടെ വിവരങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം എത്തണം എന്നാണ് എയർപോർട്ട് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.

അതേസമയം, കുവൈത്ത് കേന്ദ്രീകരിച്ചുകൊണ്ട് ഇന്നും ഇറാന്റെ ആക്രമണം ഉണ്ടായിരുന്നു. 5 തവണയാണ് ഇന്ന് രാവിലെ മുതൽ അലർട്ട് നൽകിയിട്ടുള്ളത്. ജനവാസ മേഖലകളിലേക്ക് ആക്രമണം ഉണ്ടായതായി റിപ്പോർട്ടുകൾ ഇതുവരെ ഇല്ല.

spot_img

Related news

ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു

ഷാർജ: ഷാർജയിൽ മലയാളി യുവ ദന്ത ഡോക്ടർ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ...

മക്ക ലക്ഷ്യമാക്കിയ ഹൂതി ഡ്രോൺ സൗദി വ്യോമപ്രതിരോധ സേന തകർത്തതായി റിപ്പോർട്ട്

റിയാദ്: സൗദി അറേബ്യയിലെ വിശുദ്ധ നഗരമായ മക്ക ലക്ഷ്യമാക്കി ഇറാൻ പിന്തുണയുള്ള...

ദുബായിൽ ക്ലിനിക്കുകളുടെ പരസ്യങ്ങൾക്ക് നിയന്ത്രണം; ‘100%’, ‘ബെസ്റ്റ്’, ‘മാജിക്’ തുടങ്ങിയ വാക്കുകൾ ഒഴിവാക്കണം

ദുബായ്: ക്ലിനിക്കുകളും ആരോഗ്യപരിചരണ സ്ഥാപനങ്ങളും നൽകുന്ന പരസ്യങ്ങളിലെ വാക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി...

ദുബായില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് തൊട്ടില്‍പാലം...

ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണവുമായി ദുബായ് ആർടിഎ; പദ്ധതി 23 വിശ്രമകേന്ദ്രങ്ങളിൽ

ദുബായ്: ഡെലിവറി റൈഡർമാർക്ക് സൗജന്യ ഭക്ഷണം ഒരുക്കി ദുബായ് ആർടിഎ. വേനൽക്കാലത്ത്...