മണിപ്പൂരിൽ വീണ്ടും തീപ്പൊരി; നാഗ വിഭാഗക്കാരുടെ വീടുകൾക്ക് തീയിട്ടു

ഇംഫാൽ: മണിപ്പൂരിൽ ഇന്നലെ ഒരു ഗർഭിണി ഉൾപ്പടെ നാല് കുക്കികളടക്കം കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നാഗ വിഭാഗക്കാരുടെ വീടുകൾക്ക് തീയിട്ടു. ടമെൻഗ്ലോങ് ജില്ലയിലാണ് ആക്രമണം നടന്നത്. തിങ്കളാഴ്‌ച പുലർച്ചെയാണ് ആളൊഴിഞ്ഞ വീടുകൾക്ക് നേരെയാണ് തീയിട്ടത്. കൊലയാളികൾ നാഗ വിഘടനവാദികൾ ആണെന്നായിരുന്നു ഉയർന്ന ആരോപണം.

ലോങ്പി ഗ്രാമത്തിലും ടോളൻ ഗ്രാമത്തിലുമായിട്ടാണ് ഇന്നലെ ആക്രമണമുണ്ടായത്. ആക്രമണം കുക്കി ജനതയ്ക്കെതിരായിരായ ഭീകരവാദ ആക്രമണമാണെന്ന് വെസ്റ്റേൺ വില്ലേജേഴ്സ് വോളൻ്റിയർസ് ആരോപിച്ചു. കുക്കി ഗ്രാമങ്ങളിൽ മതിയായ കേന്ദ്ര സേനയുടെ സുരക്ഷ ഏർപ്പെടുത്തണമെന്നും അക്രമികളെ ഉടൻ പിടികൂടണമെന്നും ആവശ്യപ്പെട്ട ഇവർ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ബന്ദിലേക്ക് പോകുമെന്ന് മുന്നറിയിപ്പും നൽകി.

spot_img

Related news

മണിപ്പൂരിൽ വീണ്ടും ആക്രമണം; കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ ഞായറാഴ്ചയുണ്ടായ വ്യത്യസ്ത ആക്രമണങ്ങളിൽ കുക്കി-സോ വിഭാഗത്തിൽപ്പെട്ട നാല് സാധാരണക്കാർ കൊല്ലപ്പെട്ടു....

ഫാൻസ് പവർ സോഷ്യൽ പവറായി; 8 സംസ്ഥാനങ്ങളിൽ HPV ബോധവൽക്കരണവുമായി അല്ലു അർജുൻ ആരാധകർ

സിനിമാതാരങ്ങളോടുള്ള ആരാധന ആഘോഷങ്ങളിൽ മാത്രം ഒതുങ്ങേണ്ടതില്ലെന്ന് തെളിയിക്കുകയാണ് അല്ലു അർജുൻ ആരാധകർ. എട്ട്...

ചൈന – ഇന്ത്യ നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു; ഗ്വാങ്‌ഷൂ – ഡൽഹി സർവീസ് 21 മുതൽ

ചൈനീസ് നഗരമായ ഗ്വാങ്‌ഷൂവിൽ നിന്ന് ഡൽഹിയിലേക്ക് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു....

ശബരിമല സ്വർണക്കൊള്ള: ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം!

ബെംഗളൂരു: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ...

ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തി

ന്യൂഡൽഹി: മദ്യപിച്ചത് ചോദ്യം ചെയ്തതിന് ഡൽഹിയിൽ സംഗീതജ്ഞനെ മർദിച്ച് കൊലപ്പെടുത്തിയതായി പരാതി....