വൈദ്യുതി ബില്‍ അടച്ചില്ല; കെഎസ്ഇബി തമ്പാനൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയുടെ ഫ്യൂസ് ഊരി

ബില്ല് അടയ്ക്കാതിരുന്നതിനെ തുടര്‍ന്ന് തമ്പാനൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ദിവസേന പതിനായിരത്തിലധികം യാത്രക്കാര്‍ വന്നുപോകുന്ന തലസ്ഥാന നഗരത്തിലെ പ്രധാന ഡിപ്പോയാണ് തമ്പാനൂരിലേത്. 41,000 രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ കെഎസ്ആര്‍ടിസി കെഎസ്ഇബിയില്‍ അടയ്ക്കാന്‍ ഉണ്ടായിരുന്നത്.

വൈദ്യുതി വിച്ഛേദിച്ചതോടെ എന്‍ക്വയറി വിഭാഗം അടക്കമുള്ള ഓഫീസുകള്‍ ഇരുട്ടിലായി. റിസര്‍വേഷനെ അടക്കം ബാധിച്ചു. തുടര്‍ന്ന് അരമണിക്കൂറിന് ശേഷം ബില്ല് അടച്ചതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു.

spot_img

Related news

അബു അരീക്കോടിന്‍റെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: നിയമ വിദ്യാര്‍ത്ഥി അബു അരീക്കോടിന്‍റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

കാട്ടുപന്നി കുറുകെച്ചാടി, കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് പാടത്തേക്ക് മറഞ്ഞു; 3 യുവാക്കൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് ചിറ്റൂർ റോഡിൽ കാട്ടുപന്നി കുറുകെച്ചാടി നിയന്ത്രണം വിട്ട കാർ...

കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് താമരശ്ശേരി...

രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കിയിട്ടില്ല, ബോധപൂർവ്വം ഒരാളെ ചവിട്ടി താഴ്ത്തേണ്ട കാര്യമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാന സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടന ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി വേദി...