അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക; ഈ ശീലം ആരോഗ്യത്തിന് ഹാനികരം

ബാക്കി വന്ന ഭക്ഷണം കേടാകാതിരിക്കാനും ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കൊണ്ടുവരാനും നമ്മൾ സാധാരണയായി ഉപയോഗിക്കുന്നതാണ് അലുമിനിയം ഫോയിലുകൾ. എന്നാൽ അലുമിനിയം ഫോയിലിൽ ഭക്ഷണം പൊതിയുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു.

ഇന്റർനാഷണൽ ജേണൽ ഓഫ് ഇലക്ട്രോകെമിക്കൽ സയൻസിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, അലുമിനിയം ഫോയിലിൽ നിന്ന് ചില രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ചൂടുള്ള ഭക്ഷണമാണെങ്കിൽ ലോഹ സംയുക്തങ്ങൾ ഭക്ഷണത്തിലേക്ക് ഇറങ്ങുന്നതിന്റെ അളവ് വർധിക്കുന്നു.

മറ്റൊരു പ്രധാന പ്രശ്നം ഓക്സിജനുമായുള്ള പ്രതിപ്രവർത്തനമാണ്. അലുമിനിയം ഫോയിൽ ഭക്ഷണത്തിലേക്ക് ഓക്സിജൻ എത്തുന്നത് തടയുന്നതിൽ പരാജയപ്പെടുന്നു. ഇത് ബാക്ടീരിയകളുടെ വളർച്ചയ്ക്ക് കാരണമാവുകയും ഭക്ഷണം വേഗത്തിൽ കേടാകുകയും ചെയ്യുന്നു. അലുമിനിയം ഫോയിലിന് പകരം ‘ക്ലിംഗ് റാപ്പുകളോ’ വായു കടക്കാത്ത അടപ്പുകളുള്ള പാത്രങ്ങളോ (Airtight Containers) ഉപയോഗിക്കുന്നതാണ് ആരോഗ്യകരമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

spot_img

Related news

ആരോഗ്യവും സൗന്ദര്യവും ഒരുപോലെ സംരക്ഷിക്കാം; അവക്കാഡോ നൽകുന്ന 7 അത്ഭുത ഗുണങ്ങൾ

പോഷകങ്ങളുടെ കലവറയായതു കൊണ്ടുതന്നെ ഇന്ന് ലോകമെമ്പാടും ഏറെ ജനപ്രിയമായ ഒരു പഴമാണ്...

മഴക്കാല രോഗങ്ങളെ അകറ്റി നിർത്താം; പ്രതിരോധശേഷി കൂട്ടാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

സംസ്ഥാനത്ത് മഴ കനത്തു കഴിഞ്ഞു. ഇതോടൊപ്പം പകർച്ചവ്യാധികളും പനിയും പടർന്നുപിടിക്കുന്ന സമയമാണിത്....

ആരോഗ്യത്തിന് അമൃത് ഈ പച്ചമാങ്ങ; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

പഴുത്ത മാമ്പഴത്തോട് ഇഷ്ടമുള്ളതുപോലെ തന്നെ പലർക്കും പച്ചമാങ്ങ ഉപ്പും മുളകും ചേർത്ത്...

ഔഷധഗുണങ്ങളുടെ കലവറ; ദിവസവും മുരിങ്ങയില കഴിച്ചാലുള്ള അത്ഭുത ഗുണങ്ങൾ!

നമ്മുടെ വീട്ടുപറമ്പുകളിൽ വളരെ എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് മുരിങ്ങയില. എന്നാൽ പലപ്പോഴും...

വെറുംവയറ്റിൽ ഉലുവ വെള്ളം കുടിച്ചാൽ സംഭവിക്കുന്നത്; അറിയാം ഈ അത്ഭുത ഗുണങ്ങൾ!

നമ്മുടെ അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉലുവ കേവലം ഒരു مصالحക്കൂട്ടല്ല, മറിച്ച്...