വളാഞ്ചേരി വട്ടപ്പാറ സി ഐ ഓഫീസിനു സമീപം ബൈക്ക് യാത്രികനെ അപകടത്തിൽ പെട്ട നിലയിൽ കണ്ടെത്തി. ബുധനാഴ്ച്ച രാത്രി 10.30 ഓടെയാണ് സംഭവം.രക്തം വാർന്ന നിലയിൽ പത്തു മിനുറ്റോളമാണ് യുവാവ് റോഡിൽ കിടന്നു.അപകടത്തിൽ യുവാവിന് വയറിന് സാരമായ പരിക്കുകൾ സംഭവിച്ചിരുന്നു.
നാട്ടുകാരുടെ നേതൃത്വത്തിൽ വളാഞ്ചേരി നടക്കാവ്
ഹോസ്പിറ്റൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു.കോഴിക്കോട് വടകര സ്വദേശി പുത്താലത്ത് വാഴയിൽ നസീമുദ്ദീൻ (35) മരണപ്പെട്ടത്