ആത്മഹത്യയ്ക്ക് ശ്രമിച്ച 17 കാരിക്ക് രക്ഷകരായി പൊലീസുകാർ; 7 മിനിറ്റോളം സിപിആർ നൽകി രക്ഷപ്പെടുത്തിയത് എസ്.ഐയും ഹോം ഗാർഡും

ആയൂർ: ആത്മഹത്യയ്ക്ക് ശ്രമിച്ച 17കാരിയുടെ ജീവൻ രക്ഷിച്ച് പൊലീസുകാർ. ആയൂർ സ്വദേശിനിയായ പെൺകുട്ടിയെയാണ് ചടയമംഗലം സ്റ്റേഷനിലെ എസ്.ഐ മനോജും ഹോം ഗാർഡ് ജ്യോതിയും ചേർന്ന് രക്ഷപ്പെടുത്തിയത്. തൂങ്ങി മരിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആയ കുട്ടിക്ക് 7 മിനിറ്റോളം സിപിആർ നൽകിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെബൈൽ ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി വീട്ടിലുണ്ടായ വഴക്കായിരുന്നു പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കാൻ കാരണം.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

spot_img

Related news

കോഴിക്കോട് ബീച്ച് ഫുഡ് സ്ട്രീറ്റിൽ വീണ്ടും പരിശോധന; ഒരു കട പൂട്ടിച്ചു

കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയിൽ വീണ്ടും നടപടി....

ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്; സമയോചിത ഇടപെടൽ

കോഴിക്കോട് കുടുംബപ്രശ്നത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരികെ...

പരിമിതികളെ പോസിറ്റീവായി തോൽപ്പിച്ച സ്വാലിഹ് വിടവാങ്ങി; വികാരനിർഭരമായ കുറിപ്പുമായി നടൻ ബിനീഷ് ബാസ്റ്റിൻ

പ്രമുഖ യൂട്യൂബർ സ്വാലിഹ് വളാഞ്ചേരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടലിലാണ് കേരളം. പരിമിതികളെ...

സവാള വില കുതിക്കുന്നു; കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് വിലക്കയറ്റം

തിരുവനന്തപുരം: കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് സവാള വില കുതിക്കുന്നു. ദിനംപ്രതി...

വിലങ്ങാട് കാട്ടുപോത്ത് ആക്രമണം: ആഘാതം താങ്ങാനാവാതെ സുനിലിന്റെ പിതൃസഹോദര പുത്രനും ഹൃദയാഘാതം മൂലം മരിച്ചു

കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ പിതൃസഹോദര പുത്രനും മരിച്ചു....