വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു

വളാഞ്ചേരി: വ്ലോഗർ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു.

സ്വാലിഹിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുശോചനം രേഖപ്പെടുത്തി.

spot_img

Related news

ഓട്ടോ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവം; പ്രതിഷേധം ശക്തം

മലപ്പുറം: ഓട്ടോറിക്ഷയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് കിഴിശ്ശേരി മുണ്ടംപറമ്പിൽ യുവാവ്...

നേപ്പാളിലെ മിന്നൽ പ്രളയം; പൊന്നാനി സ്വദേശികളായ മലയാളി കുടുംബത്തെ കാണാതായി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ പൊന്നാനി സ്വദേശികളായ ഓസ്‌ട്രേലിയൻ പൗരന്മാരായ മലയാളി കുടുംബത്തെയും...

പോത്തുകല്ലിൽ സംശയത്തെ തുടർന്ന് യുവതിയെ ഭർത്താവ് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പോത്തുകല്‍ അപ്പന്‍കാപ്പ് നഗറില്‍ ഭാര്യയെ ഭര്‍ത്താവ് അടിച്ചുകൊന്നു. അപ്പന്‍കാപ്പ്...

മലപ്പുറത്ത് ദാരുണാന്ത്യം; കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു

മലപ്പുറം: മലപ്പുറം വെട്ടത്തൂരില്‍ ഷോക്കേറ്റ് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഴുതല സ്വദേശികളായ ഫാസില്‍,...

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ‘സൈ ഹണ്ട്’; മലപ്പുറത്ത് 194 കേസുകൾ,94 അറസ്റ്റ്

മലപ്പുറം: സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘സൈ ഹണ്ട്’ ഓപ്പറേഷന്റെ...