കണ്ണൂരിൽ ദാരുണാന്ത്യം; നാട്ടിലെ ശുചീകരണ പ്രവർത്തനത്തിനിടെ കിണറ്റിൽ വീണ് ആറു വയസുകാരി മരിച്ചു

കണ്ണൂര്‍: ശുചീകരണ പ്രവര്‍ത്തനത്തിനിടെ കിണറ്റില്‍ വീണ് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിര്‍സയാണ് മരിച്ചത്. കണ്ണൂര്‍ പാനുണ്ടയിലാണ് സംഭവം. നാട്ടിലെ ശുചീകരണ പ്രവര്‍ത്തനത്തിടെയായിരുന്നു അപകടം.

ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. എല്ലാ ഞായറാഴ്ചയും നാട്ടുകാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്താറുണ്ട്. ഇന്ന് രാവിലെ ആരംഭിച്ച ശുചീകരണപ്രവര്‍ത്തനത്തിനിടെ കുട്ടി കുളത്തിലേക്ക് വീഴുകയായിരുന്നു. വീഴുമ്പോള്‍ തല കല്ലില്‍ ഇടിച്ചതാണ് മരണ കാരണം.

Related news

93 കാരിയായ അൽഷിമേഴ്സ് രോഗിക്ക് ഗാർഡിയനായി 76 കാരിയായ സഹോദരിയെ നിയമിക്കാൻ ഹൈക്കോടതി അനുമതി

അൽഷിമേഴ്സ് ബാധിച്ച് ദൈനംദിന കാര്യങ്ങൾ നിർവഹിക്കാൻ കഴിയാത്ത 93കാരിയുടെ ഗാർഡിയനായി 76കാരിയായ...

നെടുമ്പാശ്ശേരി വാഹനാപകടം; മൂന്ന് പേർ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ നരഹത്യാക്കുറ്റം

കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ...

നാട്ടിക ടോൾ പിരിവ് വീണ്ടും നിർത്തിവച്ചു; പരിശോധനയ്ക്ക് ശേഷം തുടർനടപടി

തൃശൂർ നാട്ടിക ടോൾ പ്ലാസയിലെ ടോൾ പിരിവ് പ്രതിഷേധം ശക്തമായതോടെ വീണ്ടും...

നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ സ്കൂട്ടറിലിടിച്ച് അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊച്ചി നെടുമ്പാശ്ശേരിയിൽ മിനി കൂപ്പർ കാർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ...

ഇംഗ്ലണ്ടിൽ പഠനത്തിന് പോയ മകളെക്കുറിച്ച് രണ്ട് വർഷമായി വിവരമില്ല; ഹൈക്കമ്മീഷനോട് റിപ്പോർട്ട് തേടി ഹൈക്കോടതി

ഇംഗ്ലണ്ടിൽ എം.ബി.എ പഠനത്തിനായി പോയ മകളെക്കുറിച്ച് രണ്ട് വർഷത്തിലേറെയായി വിവരമില്ലെന്ന മാതാപിതാക്കളുടെ...