മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ബാച്ചുകള്‍ വര്‍ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റില്‍ ബാച്ചുകള്‍ വര്‍ദ്ധിപ്പിക്കില്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പ്രതിഷേധിക്കുന്നവര്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം തുടങ്ങിയപ്പോള്‍ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ ബാച്ച് വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്നും മന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി.

spot_img

Related news

മാസപ്പടി കേസില്‍ നിര്‍ണായക നീക്കം; വീണ ഇ.ഡിക്ക് മുന്നില്‍

തിരുവനന്തപുരം: മാസപ്പടി കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി  പ്രതിപക്ഷ നേതാവ് പിണറായി...

ആഭിചാരക്രിയയുടെ മറവില്‍ പീഡനശ്രമം; ബിജെപി മുന്‍ നേതാവിനെതിരെ പോക്‌സോ കേസ്

പത്തനംതിട്ട അടൂരില്‍ ആഭിചാരക്രിയയുടെ മറവില്‍ പതിനഞ്ചുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതി...

മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്നോ? പാറശ്ശാല താലൂക്ക് ആശുപത്രിക്കെതിരെ പ്രതിഷേധം

പാറശ്ശാല താലൂക്ക് ആശുപത്രിയിൽ മൂന്ന് വയസുകാരിക്ക് കാലാവധി കഴിഞ്ഞ മരുന്ന് നൽകി...

ശബരിമല ശ്രീകോവിലിൽ നിറവ്യത്യാസം; സ്വർണ്ണപാളിയിൽ ദ്രാവകമൊഴിച്ചതെന്ന് സംശയം

ശബരിമല ശ്രീകോവിലിന്റെ സ്വർണ്ണം പൊതിഞ്ഞ മുകൾഭാഗത്ത് അസാധാരണമായ നിറവ്യത്യാസം കണ്ടെത്തിയത് ആശങ്കയ്ക്കിടയാക്കി....