ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി ഭുവനചന്ദ്രന്‍ നായരാണ് മരിച്ചത്. ഏണിയില്‍ കയറി തേങ്ങ ഇടുന്നതിനിടെ ഇരുമ്പ് തോട്ടി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച രാവിലെ 8.30 ഓടെയായിരുന്നു സംഭവം. പനവൂര്‍ കരിക്കുഴി സ്വദേശി സുലൈമാന്റെ വീട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. നെടുമങ്ങാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്തു. 

spot_img

Related news

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...

സ്വകാര്യ ബസിലും സൗജന്യ യാത്ര; വിദ്യാർത്ഥികൾക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഉടമ

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായതിന് പിന്നാലെ, സ്വകാര്യ ബസിൽ...

ഇന്നോവയുടെ നമ്പർ അർബാനിയ വാനിൽ; കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനം പിടിയിൽ

കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ്...

ഷിഗെല്ല ആശങ്ക കനക്കും; കണ്ണൂരിൽ രണ്ട് കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപനത്തെ തുടർന്ന് ആരോഗ്യവകുപ്പിന്റെ ജാഗ്രത ശക്തമാകുന്നു. കണ്ണൂരിൽ രണ്ട്...

അനുവാദമില്ലാതെ കത്തി എടുത്തു; ചോദ്യം ചെയ്ത ഉടമയെ ആക്രമിച്ചു

തിരുവനന്തപുരം പോത്തൻകോട് മേലേമുക്കിൽ ബേക്കറി ഉടമയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ പൊലീസ്...