കുമളിയിൽ വനംമന്ത്രി പങ്കെടുത്ത വന്യജീവി വാരാഘോഷ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരുക്ക്

ഇടുക്കി: കുമളിയില്‍ വനംമന്ത്രി പങ്കെടുത്ത പരിപാടിയുടെ പന്തല്‍ തകര്‍ന്നുവീണ് അപകടം. വന്യജീവി വാരാഘോഷ പരിപാടി നടന്ന പന്തലാണ് തകര്‍ന്ന് വീണത്. രണ്ട് പൊലീസുകാര്‍ക്ക് പരുക്കേറ്റു. വനം മന്ത്രി ഷിബു ബേബി ജോൺ പരിപാടിയിൽ പങ്കെടുത്ത് മടങ്ങി അൽപസമയത്തിനകമാണ് പന്തൽ തകർന്നുവീണത്. വലിയ അപകടം തലനാരിഴയ്ക്കാണ് ഒഴിവായത്.

spot_img

Related news

പറവൂർ കൈതാരത്ത് ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവം; പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ്

പറവൂർ: കൈതാരം നോർത്തിൽ ട്രാൻസ്ഫോമറിൽനിന്ന് ഫ്യൂസ് ഊരിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞതായി...

പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതി; ഗുരുസ്വാമി അറസ്റ്റിൽ

പത്തനംതിട്ട: പന്തളത്ത് സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ ഹിന്ദു സന്യാസി ഗുരുസ്വാമിയെ...

നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറി കവർച്ചാശ്രമം; രണ്ടാം പ്രതിയും പിടിയിൽ

തൃശൂർ: വടക്കേക്കാട് നായരങ്ങാടി പാലത്തിങ്കൽ ജ്വല്ലറിയിൽ കവർച്ച നടത്താൻ ശ്രമിച്ച കേസിലെ...

ഓപ്പറേഷൻ തൂഫാൻ: ലഹരിക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് എന്നിവ...

പഞ്ചാബിൽ ടൂറിസ്റ്റ് ബസ് അപകടം; മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം

പഞ്ചാബിലെ ലുധിയാനയ്ക്ക് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക്...