പതിമൂന്നുകാരിക്ക് പീഡനം; പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍

ആദിലാബാദ്: തെലങ്കാനയില്‍ പതിമൂന്നുകാരിക്ക് പീഡനം. പ്രതിയെ മര്‍ദിച്ച് വീട് കത്തിച്ച് നാട്ടുകാര്‍. തെലങ്കാന ആദിലാബാദിലാണ് സംഭവം. പൊലീസ് വാഹനവും നാട്ടുകാര്‍ ആക്രമിച്ചു. പ്രതിയും രണ്ട് പൊലീസുകാരും ചികിത്സയില്‍.

യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന് വിവരമറിഞ്ഞ യുവതിയുടെ ബന്ധുക്കള്‍ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് എത്തി അബോധാവസ്ഥയിലായ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.

ഇതോടെ പ്രകോപിതരായ നാട്ടുകാര്‍ പൊലീസിനെ ആക്രമിച്ചു. ഏറ്റുമുട്ടലില്‍ പ്രതിയുടെ വീടിനും രണ്ട് പോലീസ് വാഹനങ്ങള്‍ക്കും തീയിട്ടു. ഇച്ചോഡയിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഭീമേഷിനും മറ്റ് പോലീസുകാര്‍ക്കും പരുക്കേറ്റു.

spot_img

Related news

മത്സ്യത്തൊഴിലാളികളെ ആക്രമിച്ച് ശ്രീലങ്കന്‍ കടല്‍ക്കൊള്ളക്കാര്‍

നടുക്കടലില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരേ ആക്രമണം. നാഗപ്പട്ടണം സ്വദേശികളായ രാജേന്ദ്രന്‍, രാജ്കുമാര്‍, നാഗലിംഗം...

17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ 17കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ അറസ്റ്റില്‍. കടലൂരിലെ സര്‍ക്കാര്‍...

ഉണക്കമീനില്‍ എംഡിഎംഎ; 24 കോടിയുടെ രാസലഹരിയുമായി 40കാരി പിടിയില്‍

ബെംഗളൂരു: പുറമേ നിന്ന് നോക്കിയാല്‍ ഹോട്ടലും ഗ്രോസറി കടയും അകത്ത് കോടികളുടെ...

ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; ഫെഡറിലിസത്തെ തകര്‍ക്കുന്നതാണ് ബില്ലെന്ന് പ്രതിപക്ഷം

ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു....