ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ നോക്കിയതാര്? ‘അജ്ഞാത’ പരാതി അബദ്ധത്തിൽ സ്റ്റാറ്റസാക്കി മൂവാറ്റുപുഴയിലെ പൊലീസുകാരൻ

എറണാകുളം: സഹപ്രവർത്തകന് എതിരായ പരാതി അബദ്ധത്തിൽ സ്റ്റാറ്റസ് ആക്കി പൊലീസ് ഉദ്യോഗസ്ഥൻ. മൂവാറ്റപുഴ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനാണ് അബദ്ധം സംഭവിച്ചത്. പേര് വെക്കാതെ തയാറാക്കിയ പരാതിക്കത്ത് സ്റ്റാറ്റസ് ഇടുകയായിരുന്നു. ഓപ്പറേഷൻ തൂഫാൻ പൊളിക്കാൻ ഒരു ഉദ്യോഗസ്ഥൻ ശ്രമിക്കുന്നെന്നായിരുന്നു പരാതി. അബദ്ധം മനസ്സിലായതോടെ പൊലീസ് ഉദ്യോഗസ്ഥൻ ഉടൻ തന്നെ സ്റ്റാറ്റസ് പിൻവലിച്ചു. എന്നാൽ, സഹപ്രവർത്തകരിൽ പലരും ഇത് സ്ക്രീൻ ഷോട്ട് എടുത്തുവെച്ചു. സംഭവത്തിൽ എറണാകുളം റൂറൽ എസ്.പി അന്വേഷണം ആരംഭിച്ചു.

spot_img

Related news

അതിവേഗ റെയിൽ പദ്ധതി: വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്

കേരളത്തിലെ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോർട്ട് ഇന്ന്...

പഠിക്കാൻ വൈകിയതിന് വടിയെടുത്ത് അമ്മ; ഒടുവിൽ പിതാവിനൊപ്പം സ്റ്റേഷനിലെത്തി ഒൻപത് വയസ്സുകാരി, അമ്മയ്‌ക്കെതിരെ കേസ്

മൂവാറ്റുപുഴയിൽ ഒൻപത് വയസ്സുകാരിയായ മകളെ മർദിച്ചെന്ന പരാതിയിൽ അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു....

വിവിധ ജില്ലകളിൽ കവർച്ച നടത്തുന്ന അന്തർസംസ്ഥാന മോഷണ സംഘം കൂത്താട്ടുകുളത്ത് കുടുങ്ങി; പിടിയിലായത് മൂന്ന് പേർ

എറണാകുളം കൂത്താട്ടുകുളത്ത് അന്തർസംസ്ഥാന വാഹന മോഷണ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ...

ലക്ഷങ്ങൾ ലാഭിച്ച് സ്ത്രീകൾ; കോടികളുടെ ബാധ്യതയിൽ കെഎസ്ആർടിസി: പ്രിയദർശിനി പദ്ധതിക്ക് ഒരു മാസം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചിട്ട് ഇന്ന്...

ഒന്നാം റാങ്കുകാരന് പോലും ജോലിയില്ല; പട്ടിണി മാറ്റാൻ മണ്ണ് തിന്ന് സമരം ചെയ്ത് അധ്യാപക ഉദ്യോഗാർഥികൾ!

എൽ.പി. സ്കൂൾ അധ്യാപക റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ പ്രതിഷേധം സെക്രട്ടേറിയറ്റിന്...