Malappuram

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനിൽ തിരഞ്ഞെടുക്കപ്പെട്ടു

മലപ്പുറം: സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി പി അനില്‍ തിരഞ്ഞെടുക്കപ്പെട്ടു....

തിരൂരില്‍ എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു

മലപ്പുറം: തിരൂര്‍ മംഗലത്ത് എസ്ഡിപിഐ പ്രവര്‍ത്തകന് വെട്ടേറ്റു. മംഗലം സ്വദേശി അഷ്‌കറിനാണ്...

കൊണ്ടോട്ടിയിൽ ടിപ്പർ ലോറി മറിഞ്ഞ് വഴിയാത്രക്കാരൻ മരിച്ചു

വഴിയാത്രക്കാരൻ മരിച്ചു മലപ്പുറം കൊണ്ടോട്ടി കൊളത്തൂരിൽ ടിപ്പർ ലോറി മറിഞ്ഞു വഴിയാത്രക്കാരൻ മരിച്ചു....

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. പേരശ്ശനൂർ കട്ടച്ചിറ അശ്റഫലി(36)യാണ്‌ വെള്ളിയാഴ്‌ച രാവിലെ പേരശ്ശനൂർ സ്‌കൂൾ പരിസരത്തുനിന്ന് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ....

വൈദ്യുതി ബില്‍ അടച്ചില്ല; ഡി ഡി ഇ ഓഫീസിലെ ഫ്യൂസ് ഊരി കെ എസ് ഇ ബി

മലപ്പുറം വൈദ്യുതി ബില്‍ അടക്കാതെ വന്നതോടെ കെ എസ് ഇ ബി കോട്ടപ്പടി ഡി ഡി ഇ ഓഫീസിലെ ഫ്യൂസ് ഊരി. ഇന്നലെ രാവിലെ 10 മണിയോടെയാണ് രണ്ട് മീറ്ററുകളിലെ ഫ്യൂസ് ഊരി...

spot_img

Popular news

വീട്ടില്‍ നിന്ന് പുറത്താക്കി, എല്ലാം അവസാനിപ്പിക്കുന്നു: തൊപ്പി

എല്ലാം അവസാനിപ്പിക്കുന്നുവെന്ന് കരഞ്ഞു പറഞ്ഞ് വിവാദ യൂട്യൂബര്‍ 'തൊപ്പി'. പിറന്നാള്‍ ദിനത്തിലെ...

സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ല

സന്ദര്‍ശക വിസയില്‍ ദുബായിലെത്തിയ മലയാളി യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി. അല്‍ വര്‍ഖയില്‍...

ആവേശത്തോടെ 2025ലേക്ക്; പുതുവര്‍ഷത്തെ വരവേറ്റ് കേരളം

പുതുവര്‍ഷത്തെ വരവേറ്റ് കേരളം. കേരളത്തിലങ്ങോളം ഇങ്ങോളം പുതുവത്സരത്തെ വരവേല്‍ക്കാനുള്ള ആവേശത്തിലായിരുന്നു ആളുകള്‍....

ബിരുദപഠനം ഇനി നാലുവര്‍ഷം;പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം:കരിക്കുലം പരിഷ്‌കരണത്തിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍.അടുത്തവര്‍ഷം മുതല്‍ വിരുദ്ധ പഠനം നാലുവര്‍ഷം...

‘കോവിഡ് ഗുരുതരമായിരുന്നവര്‍ കഠിനവ്യായാമം ചെയ്യരുത്’: ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ

ഗുജറാത്തില്‍ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഗര്‍ബ നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് പത്തു...