ഓണത്തിന് വിലക്കുറവിന്റെ വിപണി; വളാഞ്ചേരിയിൽ ഓണം സഹകരണ വിപണി 2026ന് തുടക്കം

വളാഞ്ചേരി: ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ‘ഓണം സഹകരണ വിപണി 2026’ന് തുടക്കമായി. പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ വിപണിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ബാങ്ക് പ്രസിഡന്റ് സി. അബ്ദുന്നാസറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നഗരസഭാ മരാമത്ത് സ്ഥിരം സമിതി ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, ബാങ്ക് വൈസ് പ്രസിഡന്റ് ശ്രീകുമാർ ടി.വി., ഡയറക്ടർമാരായ മുഹമ്മദ് പാറയിൽ, അൻവർ സാദത്ത്, മുംതാസ്, സുബൈദ, ഹാരിസ് എം.പി., ബദരിയ്യ, സെക്രട്ടറി നൗഷാദ് എൻ. എന്നിവർ പങ്കെടുത്തു.

ഓണം പ്രമാണിച്ച് സാധാരണക്കാർക്ക് ആശ്വാസകരമായ രീതിയിൽ ആവശ്യസാധനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ വിപണി ഒരുക്കിയിരിക്കുന്നത്.

spot_img

Related news

ബസിൽ സീറ്റിനെച്ചൊല്ലി ചോദ്യം; പിന്നാലെ ലൈംഗികാതിക്രമവും നഗ്നതാ പ്രദർശനവും

മലപ്പുറം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമവും നഗ്നതാ...

അത്തം എത്തി, പൂവിലയും കുതിച്ചു; ഓണപ്പൂക്കളത്തിന് ചെലവേറും

ഓണത്തിന്റെ നിറക്കൂട്ടായ പൂക്കളങ്ങൾക്ക് ഇത്തവണ ചെലവേറും. അത്തം പിറന്നതോടെ സംസ്ഥാനത്തെ പൂവിപണി...

കോഴിക്കോട് രണ്ട് മോഷണം: ആൾതാമസമില്ലാത്ത വീട്ടിൽ സ്വർണവും ക്യാമറയും കവർന്നു; ബിവറേജിലും കള്ളൻ

കോഴിക്കോട്: ജില്ലയിൽ രണ്ട് ഇടങ്ങളിലായി മോഷണം. തിരുവമ്പാടി താഴത്തുപറമ്പിൽ ആൾതാമസമില്ലാത്ത വീട്ടിൽ...

വയനാട്ടിൽ മാലപൊട്ടിക്കൽ സംഘം സജീവം; സ്ത്രീകളും വയോധികരും ജാഗ്രത പാലിക്കണമെന്ന് പോലീസ്

വയനാട്: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

പിഎം ശ്രീയിൽ നിലപാട് കടുപ്പിച്ച് കെ.എം. ഷാജി; ‘അഴുക്കുചാലിൽ വലിച്ചെറിയണം’

കണ്ണൂർ: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി തദ്ദേശസ്വയംഭരണ വകുപ്പ്...