ഷൂവിനുള്ളിൽ ഒളിച്ചിരുന്നത് മൂർഖൻ പാമ്പ്! ധരിക്കാൻ നോക്കിയ 24-കാരിക്ക് കടിയേറ്റു

കോഴിക്കോട് യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശി അനഘയ്ക്കാണ് (24) പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളിൽ ഉണ്ടായിരുന്ന മൂർഖൻ പാമ്പ് കടിക്കുകയായിരുന്നു.യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.

spot_img

Related news

കാലവർഷം ദുർബലമാകുന്നു; ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്; മറ്റന്നാൾ മുതൽ അലേർട്ടുകളില്ല!

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴമുന്നറിയിപ്പുള്ളത്. കാസർകോഡ്,...

സംസ്ഥാനത്ത് പനിപ്പേടി; പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു; തൃശൂരിൽ രണ്ട് കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു!

പാലക്കാട്: പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര...

കോഴിക്കോടിന് വലിയ ആശ്വാസം; നിപ രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്ന 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്!

കോഴിക്കോട്: കോഴിക്കോട് ഒരാൾക്ക് നിപ ബാധിച്ച സാഹചര്യത്തിൽ കേന്ദ്ര സംഘം കോഴിക്കോട് എത്തി....

കെ.ടി. ജലീൽ ഇനി ഔദ്യോഗികമായി കമ്മ്യൂണിസ്റ്റ്; ഭാര്യ ഫാത്തിമക്കുട്ടിക്കൊപ്പം സി.പി.ഐ.എം അംഗത്വം സ്വീകരിച്ചു!

കെ.ടി. ജലീൽ ഔദ്യോഗികമായി സി.പി.ഐ.എം അംഗത്വം സ്വീകരിച്ചു. കഴിഞ്ഞ ദിവസം സി.പി.ഐ.എം...