ചിന്നക്കനാലിൽ കാട്ടാനകളെ പിടികൂടാൻ മയക്കുവെടി ദൗത്യം

ചിന്നക്കനാൽ: കാട്ടാന ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇടുക്കിയിലെ ചിന്നക്കനാൽ മേഖലയിൽ വീണ്ടും മയക്കുവെടി ദൗത്യത്തിന് വനംവകുപ്പ് തയ്യാറെടുക്കുന്നു. ചക്കക്കൊമ്പനെയും മുറിവാലൻ എന്ന ആനയെയും പിടികൂടാനുള്ള നടപടികളാണ് ആരംഭിച്ചത്.

ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിലായി ഒരു മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതോടെയാണ് ആക്രമണകാരികളായ ആനകളെ പിടികൂടി മാറ്റണമെന്ന ആവശ്യം ശക്തമായത്.

പ്രദേശത്ത് ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ആനകളെ പിടികൂടുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയത്. ദൗത്യത്തിനായുള്ള മുന്നൊരുക്കങ്ങൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്.

spot_img

Related news

ശബരിമല ആടിയശിഷ്ടം നെയ്യ് വിൽപന ക്രമക്കേട്: ദേവസ്വം ബോർഡിന് 17.14 ലക്ഷം രൂപയുടെ നഷ്ടമെന്ന് വിജിലൻസ് റിപ്പോർട്ട്

കൊച്ചി: ശബരിമലയിലെ ആടിയശിഷ്ടം നെയ്യ് വിൽപനയിലെ ക്രമക്കേടിൽ ദേവസ്വം ബോർഡിന് 17.14...

കേരളത്തിൽ വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ പീക്ക്...

മത്തങ്ങ വിത്ത് വെറുതെ കളയല്ലേ; പോഷകസമ്പന്നമായ ഈ കുഞ്ഞൻ വിത്തിന്റെ ഗുണങ്ങൾ അറിയാം

മത്തങ്ങ മുറിക്കുമ്പോൾ ഉള്ളിലെ വിത്തുകൾ എടുത്ത് കളയുകയാണ് പതിവെങ്കിൽ, ഇനി അതൊന്ന്...

കൂടലിൽ കരിമ്പുലിയുടെ സാന്നിധ്യം; ആശങ്കയിൽ നാട്ടുകാർ

പത്തനംതിട്ട: കൂടൽ എലിക്കോട് മേഖലയിൽ കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് വനംവകുപ്പ്. നാട്ടുകാർ...

പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കാൻ വിവാഹമോചന ഉത്തരവ് വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാസ്പോർട്ടിൽ നിന്ന് ജീവിതപങ്കാളിയുടെ പേര് നീക്കം ചെയ്യാൻ വിവാഹമോചന ഉത്തരവ്...