നെടുമങ്ങാട് 22 ദിവസം പ്രായമായ പെൺകുഞ്ഞ് മരിച്ച നിലയിൽ; മരണകാരണം പോസ്റ്റ്‌മോർട്ടത്തിന് ശേഷം

തിരുവനന്തപുരം നെടുമങ്ങാട് നവജാത ശിശു മരിച്ചു. നെടുമങ്ങാട് – പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകൾ ശ്രയയാണ് മരിച്ചത്. 22 ദിവസം പ്രായമായ പെൺ കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വരികയുള്ളൂ. നിലവിൽ കുഞ്ഞിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ദേഹം മുഴുവൻ മഞ്ഞ നിറത്തിലാണ് കാണപ്പെട്ടത്. നിലവിൽ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.

spot_img

Related news

കണ്ണൂർ കുപ്പത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; പത്ത് യാത്രക്കാർക്ക് പരിക്ക്

കണ്ണൂര്‍: തളിപ്പറമ്പില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കുപ്പത്താണ് അപകടം...

സംസ്ഥാന വൈദ്യുതി പ്രതിസന്ധി: റെഗുലേറ്ററി കമ്മീഷൻ നിർണായക യോഗം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയെ തുടർന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ നിർണായക...

പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസുടമകളുടെ പ്രതിഷേധം ശക്തം; സർവീസുകൾ നിർത്തിവെക്കാൻ തീരുമാനം

കെ.എസ്.ആർ.ടി.സിയുടെ സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനിക്കെതിരെ പ്രതിഷേധം ശക്തമാക്കി സ്വകാര്യ...

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 പുതിയ ബാച്ചുകൾക്ക് നീക്കം

തിരുവനന്തപുരം: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ 120 പുതിയ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന്...