പ്രശസ്ത തമിഴ് സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനും ആയ കെ. ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചെന്നൈയിൽ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരക്കഥാകൃത്തായും തിളങ്ങി. 25 സിനിമകൾ സംവിധാനം ചെയ്തു. 1983 ൽ മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ നടി ഉർവശിയെ സിനിമ ലോകത്തിന് പരിചയപ്പെടുത്തിയ സംവിധായകൻ ആണ് ഇദ്ദേഹം. മിസ്റ്റര്‍ മരുമകൻ, ഏയ്ഞ്ചൽ ജോണ്‍ എന്നീ മലയാള സിനിമകളിലും ഭാഗ്യരാജ് അഭിനയിച്ചിട്ടുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കള്‍’ എന്ന സിനിമയിലെ നായിക പൂർണിമ ഭാഗ്യരാജ് ആണ് ഭാര്യ. മകൻ ശാന്തനു ഭാഗ്യരാജും അഭിനേതാവാണ്. 

spot_img

Related news

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്: ആഞ്ഞടിച്ച് പ്രതിപക്ഷം; പ്രതിരോധിച്ച് ബിജെപി

പാസ്‌പോർട്ട് ഇന്ത്യൻ പൗരത്വത്തിന്റെ തെളിവാണോ? വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു വിശദീകരണത്തെ തുടർന്ന്...

ഹോട്ടലുകൾക്കും കാറ്ററിംഗ് മേഖലയ്ക്കും വൻ ആശ്വാസം; വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ നിയന്ത്രണം കേന്ദ്രം പിൻവലിച്ചു!

ന്യൂഡൽഹി: വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ കേന്ദ്ര സർക്കാർ...

‘പാസ്‌പോർട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല, വെറും യാത്രാരേഖ മാത്രം’; വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിൽ പുകഞ്ഞ് രാജ്യം!

പാസ്‌പോര്‍ട്ട് പൗരത്വം തെളിയിക്കാനുള്ള രേഖയല്ല എന്ന് വിദേശകാര്യമന്ത്രാലയം യാത്രാരേഖ മാത്രമാണെന്ന് വിശദീകരണം....

“പാമ്പിനെ കണ്ട് പേടിച്ച് തള്ളിയതാണ്!”; ആദ്യ ശ്രമം പരാജയപ്പെട്ടപ്പോൾ കള്ളം പറഞ്ഞു, ഒടുവിൽ പൂനെ കൊലപാതകത്തിൽ പെൺകുട്ടി കുടുങ്ങിയത് ഇങ്ങനെ

പൂനെയില്‍ പ്രതിശ്രുത വരനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍...

ലഹരി ശൃംഖലകളുടെ വേരറുക്കാൻ കേന്ദ്രം; നാർക്കോട്ടിക് കൺട്രോൾ വിഷൻ ഡോക്യുമെന്റ് അമിത് ഷാ നാളെ സമർപ്പിക്കും

ദില്ലി: രാജ്യത്തെ ലഹരി മരുന്ന് ശൃംഖലകളെ പൂർണ്ണമായി തകർക്കുക എന്ന ലക്ഷ്യത്തോടെ...