കോഴിയും മുട്ടയും ഫിനിഷ്! വയറുനിറച്ച് കോഴിക്കൂട്ടിൽ വിശ്രമിച്ച മൂർഖനെ പൊക്കി സ്നേക്ക് റെസ്ക്യൂവർ

പാലക്കാട്: കോഴിക്കൂട്ടിൽ കയറി കോഴിയെ കൊല്ലുകയും ഒപ്പം മുട്ടയും വിഴുങ്ങിയ മൂർഖൻ പാമ്പിനെ പിടികൂടി. തൃത്താല കുമ്പിടി ഉമ്മത്തൂർ പന്നിക്കായിൽ കുഞ്ഞാവയുടെ വീടിന്റെ കോഴിക്കൂട്ടിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു സംഭവം.

കോഴിക്കൂട്ടിൽ കയറിയ പാമ്പ് ഒരു കോഴിയെ കൊന്നതോടൊപ്പം ഒരു മുട്ടയും വിഴുങ്ങിയതായി വീട്ടുകാർ പറഞ്ഞു. കോഴികളുടെ അസ്വാഭാവികമായ കരച്ചിൽ കേട്ടാണ് വീട്ടുകാർ കോഴിക്കൂട്ടിലേക്ക് ഓടിയെത്തിയത്. പരിശോധനയിൽ കൂട്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്‌നേക്ക് റെസ്ക്യൂ പ്രവർത്തകനായ കുമ്പിടി സ്വദേശി മനോജിനെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ മനോജ് സുരക്ഷിതമായി പാമ്പിനെ പിടികൂടി.

spot_img

Related news

‘മൊബൈലുമായി സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ചു കയറിയാൽ കളി മാറും’; മൊബൈൽ പാപ്പരാസികൾക്കെതിരെ കടുത്ത നിയമനടപടി മുന്നറിയിപ്പുമായി ഫാത്തിമ തഹ്‌ലിയ എം.എൽ.എ!

സ്വകാര്യത ലംഘിക്കുന്ന വീഡിയോ പകർത്തി പ്രചരിപ്പിക്കുന്ന മൊബൈൽ പാപ്പരാസികൾക്ക് മുന്നറിയിപ്പുമായി ഫാത്തിമ...

തന്റെ കഥ മോഷ്ടിച്ചെന്ന് ആർ ശ്രീലേഖ; രണ്ട് സിനിമകൾക്കെതിരെ ഗുരുതര ആരോപണം

ഷെയ്ൻ നിഗം നായകനായ ‘ദൃഢം’യും ‘ഭൂതകാലം’ സിനിമയും തന്റെ കഥകളിൽ നിന്ന്...

സ്വകാര്യ ബസിലും സൗജന്യ യാത്ര; വിദ്യാർത്ഥികൾക്ക് സർപ്രൈസ് പ്രഖ്യാപനവുമായി ഉടമ

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യ യാത്രാ സൗകര്യം ലഭ്യമായതിന് പിന്നാലെ, സ്വകാര്യ ബസിൽ...

ഇന്നോവയുടെ നമ്പർ അർബാനിയ വാനിൽ; കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് വാഹനം പിടിയിൽ

കണ്ണൂരിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനം മോട്ടോർ വാഹന വകുപ്പ്...

ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി; തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. പനയംമുട്ടം സ്വദേശി...