മൂടാൽ ബൈപ്പാസ് പ്രവൃത്തി-ഗതാഗതം നിരോധിച്ചു

മൂടാൽ – കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ ചുങ്കം ഭാഗത്ത് പൈപ്പ് കൾവർട്ട് പ്രവൃത്തി നടക്കുന്നതിനാല്‍  ജൂൺ 10 ശനി മുതൽ  പ്രവൃത്തി തീരുന്നതുവരെ ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്തുകള്‍ വിഭാഗം) എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

വാഹന യാത്രയ്ക്കായി അമ്പലപ്പറമ്പ്- കാവുംപുറം റോഡ്, അമ്പലപ്പറമ്പ്- പട്ടര്‍നടക്കാവ് റോഡ്, ദേശീയപാത 66, ചുങ്കം- പാഴൂര്‍ റോഡ്, ചുങ്കം- മൂച്ചിക്കല്‍ റോഡ് തുടങ്ങിയവ ഉപയോഗപ്പെടുത്തണം.

spot_img

Related news

പമ്പിങ് സബ്‌സിഡി പ്രശ്‌നം : നിയമനടപടികളുമായി കർഷക കോൺഗ്രസ്

പൊന്നാനി: എടപ്പാൾ പമ്പിങ് സബ്‌സിഡി നഷ്ടപ്പെടുത്തിയതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിയമനടപടിക്കൊരുങ്ങി...

വളാഞ്ചേരി-കോഴിക്കോട് റോഡിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം

വളാഞ്ചേരി: ദേശീയപാത 66 വളാഞ്ചേരി കോഴിക്കോട് റോഡിൽ കരിങ്കല്ലത്താണിയിൽ...

എ പി ജെ അ ബ്ദുൽ കലാം സ്റ്റഡി സെന്ററിന്റെ ബെസ്റ്റ് ടീച്ചേർസ് അവാർഡ് തൗഫീഖ് സഖാഫിക്ക്

വളാഞ്ചേരി: അധ്യാപനവും ജീവകാരുണ്യ പ്രവർത്തനവും നെഞ്ചോട് ചേർത്തുവെച്ച് മാതൃക പ്രവർത്തനം കാഴ്‌ചവെക്കുകയാണ്...

അൽ സലാമയിൽ ഒരു മാസം നീണ്ടു നിൽക്കുന്ന ആനുകൂല്യങ്ങൾക്ക് തുടക്കം

പെരിന്തൽമണ്ണ: അൽ സലാമ പെരിന്തൽമണ്ണയുടെ ഇരുപത്തിയൊന്നാം വാർഷികം പ്രമാണിച്ച് 50 വയസ്സിന്...