110 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍; അറസ്റ്റ് കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോള്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ 110 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. വിതരണത്തിനായി എത്തിച്ച ലക്ഷങ്ങള്‍ വിലവരുന്ന ലഹരിയാണ് ഇയാളുടെ പക്കല്‍ നിന്ന് പൊലീസ് പിടികൂടിയത്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വന്നിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്. പുതു പൊന്നാനി സ്വദേശിയായ ഫിറോസാണ് എംഡിഎംഎയുമായി പിടിയിലായത്.

മലപ്പുറത്ത് എസ് ഐയെ വാഹനമിടിപ്പിച്ച കേസിലും പിടികിട്ടാപ്പുള്ളിയാണ് ഫിറോസ്. വിദ്യാര്‍ഥികള്‍ക്ക് ലഹരി വില്‍ക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണോ ഇയാളെന്നും പൊലീസ് സംശയിക്കുന്നു.

Related news

ബസിനുള്ളിലെ പരസ്യ മദ്യപാനം; പരിശോധന കർശനമാക്കാൻ കെഎസ്ആർടിസി

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകൾക്കുള്ളിലെ പരസ്യ മദ്യപാനം തടയാൻ പരിശോധന കർശനമാക്കുന്നു. ദീർഘദൂര,...

റേഷൻകട ജീവനക്കാരനെ കത്തിക്കുത്തിൽ പരിക്കേൽപ്പിച്ചു; യുവാവ് അറസ്റ്റിൽ

വയനാട്: നടവയലിൽ റേഷൻകട ജീവനക്കാരനെ കത്തിയുപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ....

11 കിലോ കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ; പ്രതികളിലൊരാൾ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ

ആലപ്പുഴ: പൂച്ചാക്കലിൽ 11 കിലോ കഞ്ചാവുമായി അഞ്ചുപേർ അറസ്റ്റിൽ. പ്രതികളിലൊരാളായ പൂച്ചാക്കൽ...

നവീൻ ബാബു കേസ് സിബിഐക്ക് വിടുന്നതിൽ സർക്കാർ പിന്നോട്ട്? പുതിയ എസ്ഐടിക്ക് ആലോചന

തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം...

അനുമതിയില്ലാതെ വിദേശയാത്ര; കെ.എം. ഷാജിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി, മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: അനുമതിയില്ലാതെ വിദേശയാത്ര നടത്തിയെന്ന ആരോപണത്തിൽ തദ്ദേശവകുപ്പ് മന്ത്രി കെ.എം. ഷാജിക്കെതിരെ...