ഫോട്ടോ എടുക്കാൻ നിന്നു, കാട്ടാനകൾ പാഞ്ഞടുത്തു; വിനോദസഞ്ചാരികൾ ഓടി രക്ഷപ്പെട്ടു

ഇടുക്കി: കാട്ടാനകളുടെയുടെ മുന്നില്‍ നിന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ച വിനോദ സഞ്ചാരികള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്. തൃച്ചിയില്‍ നിന്നെത്തിയ വിനോദ സഞ്ചാരികളാണ് കാട്ടാന ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്.

ഇടുക്കി കാന്തല്ലൂര്‍ ശിവന്‍ബന്തിയിലാണ് സംഭവം. ഫോണില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്ന് കാട്ടാനകള്‍ യുവാക്കളുടെ നേരെ പാഞ്ഞടുക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും.

spot_img

Related news

തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ ഒറ്റയാൻ; സ്കൂട്ടർ യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

വയനാട് തരിയോട് ജനവാസമേഖലയിൽ പട്ടാപ്പകൽ കാട്ടാനയിറങ്ങി. സ്കൂട്ടർ യാത്രക്കാരൻ കാട്ടാനയുടെ ആക്രമണത്തിൽ...

ജാതിവിവേചനങ്ങൾക്കെതിരെ പൊരുതിയ നവോത്ഥാന സൂര്യൻ; ഇന്ന് ഗുരുദേവ ജയന്തി

ഇന്ന് ശ്രീനാരായണഗുരു ജയന്തി. കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക്...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ വീഡിയോ; ‘ഹെലൻ ഓഫ് സ്പാർട്ട’ക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു

ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ എന്നറിയപ്പെടുന്ന ധന്യ ഹർഷിദിനെതിരെ പൊലീസ് കേസെടുത്തു....

ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 44 പവൻ സ്വർണം മോഷ്ടിച്ച് മുങ്ങിയ അതിഥി തൊഴിലാളി പിടിയിൽ

കോഴിക്കോട് ജോലി ചെയ്തിരുന്ന സ്വർണാഭരണ നിർമാണശാലയിൽ നിന്ന് 44 പവൻ സ്വർണവുമായി...

ആലുവ സബ്ജയിലിൽ ഗുരുതര വീഴ്ച; 56 പേരുടെ ജയിലിൽ 117 തടവുകാർ

ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ...