ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി; യുഡിഎഫ് സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനം!

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിൻ്റെ ഒന്നാം ബജറ്റിൽ റാ​ഗിങ് തടയാനുള്ള പദ്ധതിയും പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പൂക്കോട് വെറ്റിനറി കോളേജിൽ റാ​ഗിങ്ങിനെ തുടർന്ന് മരിച്ച സിദ്ധാർഥിന്റെ പേരിലാണ് പദ്ധതി. റാഗിങ്ങ് തടയാനായി ആന്റി റാഗിങ്ങ് പദ്ധതിയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ളത്. എസ്എഫ്ഐ നേതാക്കളുടെ റാ​ഗിങ്ങിനെ തുടർന്നാണ് സിദ്ധാർത്ഥ് ജീവനൊടുക്കിയത്.

spot_img

Related news

ചോദ്യപേപ്പർ ചോർച്ച; ആത്മഹത്യ ചെയ്ത വിദ്യാർത്ഥികൾക്ക് 1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സിജെപി സ്ഥാപകൻ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക്...

നിതിൻ രാജ് ആത്മഹത്യ കേസ്; അധ്യാപകൻ എം.കെ. റാമിന് മുൻകൂർ ജാമ്യം നിഷേധിച്ചു

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത...

മല്ലികാർജുന ക്ഷേത്രത്തിൽ മുത്തുമോഷണം; മുൻ പൂജാരി അറസ്റ്റിൽ

കൊച്ചി: ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് ചാർത്തിയ രുദ്രാക്ഷ മാലയിലെ മുത്തുകൾ മോഷണം പോയ...

വനംവകുപ്പിന്റെ വാദം പൊളിഞ്ഞു; മറയൂരിലെ മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്!

മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാനയുടെ ആക്രമണത്തിലെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴിഞ്ഞ...

നിപയും ഷിഗല്ലയും പടരുന്നു; സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം ‘ഡ്രൈ ഡേ’

തിരുവനന്തപുരം: നിപ, ഷിഗല്ല, ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത്...