തിരുവനന്തപുരം സ്മാർട്ട് സിറ്റി സുരക്ഷാ ക്യാമറകൾ കണ്ണ് തുറക്കുന്നില്ല; 108 ക്യാമറകളിൽ 40-ലധികവും പ്രവർത്തനരഹിതം

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി തലസ്ഥാനത്ത് സ്ഥാപിച്ച സുരക്ഷ ക്യാമറകൾ പ്രവർത്തിക്കുന്നില്ല. തലസ്ഥാനത്തെ 108 ക്യാമറകളിൽ 40ലധികം ക്യാമറകൾ പ്രവർത്തന രഹിതമാണ്. സെക്രട്ടറിയേറ്റിന് ചുറ്റുമുള്ള ക്യാമറകൾ പ്രവർത്തിക്കുന്നില്ല. വിഷയത്തില്‍ പൊലീസ് ആവർത്തിച്ച് കത്ത് നൽകിയിട്ടും സ്മാര്‍ട്ട് സിറ്റി അനങ്ങുന്നില്ല. കൺട്രോൾ റൂമിലേക്ക് ദൃശ്യങ്ങൾ ലഭിക്കാതെ പൊലീസും വെട്ടിലായി. അതേസമയം, സ്മാര്‍ട്ട് സിറ്റി കരാറുകാർക്ക് കുടിശ്ശിക വരുത്തിയിരിക്കുകയാണ്. എംഎസ്പി എന്ന കമ്പനിക്ക് പണം നൽകാത്തതിനാൽ ഇൻ്റർനെറ്റ് വിച്ഛേദിച്ചു.

Related news

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ മാസം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ്...

ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയപാലവും ദേശം...

ആലപ്പുഴയിൽ അരിയും ഗോതമ്പും പിടികൂടി; രണ്ടുപേർക്കെതിരെ കേസ്

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും...

അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസ്; അഞ്ചാം പ്രതി അറസ്റ്റിൽ

കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ...

ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

മാന്നാർ: ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും...