കണ്ണീരോടെ വിടപറഞ്ഞ് സഹോദരങ്ങൾ; മലപ്പുറം വി.കെ. പടിയിലുണ്ടായ അപകടം നാടിനെ ദുഃഖത്തിലാഴ്ത്തി

മലപ്പുറം വി.കെ. പടിയിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ സഹോദരങ്ങളായ രണ്ട് പേർ മരിച്ചു. പൊന്മള സ്വദേശികളായ ജിസ്മിന, സഹോദരൻ ജിബിൻ എന്നിവരാണ് മരിച്ചത്.

വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related news

വിചാരണയ്ക്ക് കോടതിയിൽ ഹാജരായില്ല; പോക്സോ കേസ് പ്രതി തമിഴ്നാട്ടിൽ പിടിയിൽ

മലപ്പുറം: ജാമ്യത്തിലിറങ്ങിയ ശേഷം വിചാരണ നടപടികൾക്ക് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ...

അമരമ്പലത്ത് ഷിഗെല്ല; ഹോട്ടലുകളിൽ വ്യാപക പരിശോധന, പഴകിയ ഭക്ഷണം പിടിച്ചെടുത്തു

മലപ്പുറം: അമരമ്പലത്ത് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പ് പരിശോധന ശക്തമാക്കി....

പുത്തനത്താണിയിൽ മാതൃകയായി ഓട്ടോ ഡ്രൈവർ; വീണു കിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരിച്ചുനൽകി

പുത്തനത്താണി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയെ അന്വേഷിച്ച്...

മലപ്പുറത്ത് ഷിഗെല്ല വ്യാപനം; രോഗബാധിതരുടെ എണ്ണം ഒമ്പതായി

മലപ്പുറം ജില്ലയിൽ ഷിഗെല്ല രോഗബാധിതരുടെ എണ്ണം ഒമ്പതായി ഉയർന്നു. പുതുതായി രണ്ട്...