മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ

തിരുവനന്തപുരം: മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ. മലപ്പുറം ജില്ലയിൽ രണ്ടാമത് മെഡിക്കൽ കോളേജിന് സ്കോപ്പ് ഇല്ലെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്‌തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് കേന്ദ്ര അനുമതിയോടെയാണ് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 100 മെഡിക്കൽ സീറ്റ് കൂടുതലായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജ് അനുവദിക്കേണ്ട ആവശ്യമില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ നിയമസഭയിൽ. മലപ്പുറം ജില്ലയിൽ രണ്ടാമത് മെഡിക്കൽ കോളേജിന് സ്കോപ്പ് ഇല്ലെന്നാണ് കെ. മുരളീധരൻ പറഞ്ഞത്. ജനസംഖ്യയും രോഗികളുടെ അനുപാതവും നിരത്തി തിരൂർ ആസ്ഥാനമായി പുതിയ മെഡിക്കൽ കോളേജ് വേണം എന്ന കുറുക്കോളി മൊയ്‌തീൻ എംഎൽഎയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്ത് കേന്ദ്ര അനുമതിയോടെയാണ് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 100 മെഡിക്കൽ സീറ്റ് കൂടുതലായി കേന്ദ്രം അനുവദിച്ചിരുന്നു. ഇതാണ് തിരുവനന്തപുരത്ത് രണ്ടാമത് മെഡിക്കൽ കോളേജ് അനുവദിക്കാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related news

 ചെറുവയൽ രാമൻ അന്തരിച്ചു

കൽപറ്റ: പരമ്പരാഗത നെൽകൃഷിയുടെ സംരക്ഷകൻ ചെറുവയൽ രാമൻ (74) അന്തരിച്ചു. എടവക...

നെടുമ്പാശേരി മിനി കൂപ്പർ അപകടം: അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

എറണാകുളം നെടുമ്പാശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത മിനി കൂപ്പർ അപകടത്തിൽ അന്വേഷണം...

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്ത്; ആശങ്കയിൽ കൗമാര താരങ്ങളും രക്ഷിതാക്കളും

സംസ്ഥാന സ്കൂൾ കായികമേളയും ജൂനിയർ ദേശീയ അത്‌ലറ്റിക്‌സ് മീറ്റും ഒരേ സമയത്തായതോടെ...

തിരുവനന്തപുരം പാപ്പനംകോട്ടെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ മാർത്താണ്ഡം സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം...

വണ്ടൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

മലപ്പുറം വണ്ടൂരിൽ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന...