ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികൾ വിശാല ബെഞ്ചിന് വിട്ട് സുപ്രീംകോടതി

ന്യൂഡൽഹി: കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്യുന്ന ഹര്‍ജികൾ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടു.ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധി വന്നതോടെയാണ് വിശാല ബെഞ്ചിന് വിട്ടത്. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും പ്രത്യേകമാണ് വിധി പറഞ്ഞത്. ഹിജാബിന് വിലക്കേർപ്പെടുത്തിയ കര്‍ണാടക ഹൈക്കോടതി വിധി ജസ്റ്റിസ് ഹേമന്ത് ഗൂപ്ത ശരിവെച്ചു. എന്നാല്‍ ജസ്റ്റിസ് സുധാന്‍ഷു ധൂലിയ വിധി റദ്ദാക്കുകയായിരുന്നു.

spot_img

Related news

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ്; കോടികളുടെ ആഭരണങ്ങള്‍ പിടിച്ചെടുത്തു

കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ ലോകായുക്ത റെയ്ഡ്. നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ...

ഇന്ന് ലോക ടെലിവിഷന്‍ ദിനം

ഇന്ന് ലോക ടെലിവിഷന്‍ ദിനം. 1996 മുതലാണ് ഐക്യരാഷ്ട്ര സഭ നവംബര്‍...

വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയില്‍ കുത്തി കൊന്നു

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയില്‍...

ഡല്‍ഹി വായു മലിനീകരണം; സര്‍ക്കാര്‍ ജീവനക്കാകര്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു

ഡല്‍ഹിയില്‍ വായു മലിനീകരണം കടുത്തതോടെ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. സംസ്ഥാന...

വായു മലിനീകരണം രൂക്ഷം; ദില്ലി സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി

ദില്ലി: ദില്ലി സര്‍ക്കാരിനെ വായു മലിനീകരണത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി....