സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ നടപടിയുമായി സംസ്ഥാന സർക്കാർ; അടുത്തമാസം 24ന് യോഗം വിളിച്ചു

തിരുവനന്തപുരം: സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ സംസ്ഥാന സർക്കാർ. സ്കൂൾ കുട്ടികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കാൻ വേണ്ടിയുള്ള ചർച്ചകൾ നടക്കുന്നു എന്ന് വിദ്യാഭ്യാസ മന്ത്രി എ.ൻ ഷംസുദീൻ സഭയിൽ വ്യക്തമാക്കി. അടുത്തമാസം 24ന് ഇത് സംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ട്. ഭാരം കുറഞ്ഞ പേപ്പർ ഉപയോഗിച്ചുള്ള പുസ്തകങ്ങൾ നിർമ്മിക്കും.

പുസ്തകങ്ങൾ അർദ്ധ വാർഷികം എന്ന നിലയിൽ ചുരുക്കാൻ വേണ്ടിയുള്ള നടപടികളും ആലോചിക്കുന്നു. കൈപ്പമംഗലം എംഎൽഎ കെ.കെ. വത്സരാജിന് മണ്ഡലത്തിലെ സ്കൂൾ ലീഡർ നൽകിയ നിവേദനം ആണ് റൂൾ 113 പ്രകാരം നിയമസഭയിൽ ചർച്ചയായത്. ഹൈസ്കൂൾ വിദ്യാർഥികളുടെ ബാഗുകളുടെ അമിതഭാരം കുറയ്ക്കണമെന്നതാണ് ആവശ്യം.

നിയമസഭാ ചട്ടം 113 നിയമസഭാംഗങ്ങൾക്കു സഭയിൽ പെറ്റീഷൻ അവതരിപ്പിക്കുന്നതിനുള്ളതാണ്. വിദ്യാർഥിനി നൽകിയ നിവേദനം എംഎൽഎ സ്പീക്കറുടെ ഓഫിസിന്റെ ശ്രദ്ധയിൽപെടുത്തുകയും പെറ്റീഷനായി അവതരിപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു. ഇതിൻമേൽ സഭയിൽ ചർച്ച അനുവദിക്കില്ല. പെറ്റീഷൻ കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടുകയാണ് രീതി.

Related news

മാസപ്പടി കേസ്: ഹൈക്കോടതിയിൽ ശക്തമായ വാദവുമായി പിണറായി വിജയന്‍റെ അഭിഭാഷകൻ

കൊച്ചി: മാസപ്പടി കേസിലെ അപ്പീലില്‍ ഹൈക്കോടതിയിൽ ശക്തമായ വാദമുഖങ്ങളുമായി പിണറായി വിജയന്‍റെ...

LDF സർക്കാർ വാങ്ങിയ വെന്റിലേറ്ററുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഉപയോഗശൂന്യമെന്ന് അബിൻ വർക്കി

തിരുവനന്തപുരം: മുൻ സർക്കാരിന്റെ കാലത്ത് സർക്കാർ ആശുപത്രിയിൽ വാങ്ങിയ വെന്റിലേറ്റർ അടക്കമുള്ള...

നെടുമ്പാശ്ശേരി വാഹനാപകടക്കേസ്: പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ്; മറ്റന്നാൾ വിധി

കൊച്ചി: നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് കോടതിയിൽ. വാഹനം...

തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് അപകടം; നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മതിൽ ഇടിഞ്ഞുവീണ് നാല് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു. പള്ളിച്ചൽ...

തിരുവനന്തപുരം കാട്ടാക്കടയിൽ കൂറ്റൻ പാറ വീണ് കിണർ തകർന്നു; വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം: കാട്ടാക്കടയ്ക്ക് സമീപം പനയംകോട് കൂറ്റൻ പാറ വീണ് കിണർ തകർന്നു....