കളമശ്ശേരിയിൽ സിഗ്നൽ നവീകരണം; സംസ്ഥാനത്ത് ഇന്ന് ട്രെയിനുകൾ വൈകിയോടും, വന്ദേഭാരതിനും നിയന്ത്രണം

കൊച്ചി:കളമശ്ശേരിയിൽ സിഗ്നൽ നവീകരണം നടക്കുന്നതിനാൽ നടക്കുന്നതിനാൽ ഇന്ന് സംസ്ഥാനത്ത് ട്രെയിനുകൾ വൈകും. പരശുറാം എക്സ്പ്രസ്സും, നേത്രാവതിയും ഉൾപ്പെടെ 8 ട്രെയിനുകളാണ് വൈകുക. മംഗളൂരു കന്യാകുമാരി പരശുറാം എക്സ്പ്രസ് ഒരു മണിക്കൂ‌ർ പതിനഞ്ച് മിനുട്ടും, തിരുവനന്തപുരം – നേത്രാവതി എക്സപ്രസ് ഒരു മണിക്കൂർ ഇരുപത് മിനുട്ടുമാണ് വൈകുക. ഷാലിമാർ തിരുവനന്തപുരം എക്സ്പ്രസ് 50 മിനുട്ടും വൈകും. എറണാകുളം-ബെഗളൂരു വന്ദേഭാരത് തൃശ്ശൂരിൽ നിന്ന് പുറപ്പെടും. ബെഗളൂരു -എറണാകുളം വന്ദേഭാരത് തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

Related news

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ മാസം മരിച്ചത് മൂന്ന് കുഞ്ഞുങ്ങൾ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ധോണിക്കുണ്ട് ഊരിലെ രാജി–സുനീഷ് ദമ്പതികളുടെ കുഞ്ഞാണ്...

ആലുവ മാർത്താണ്ഡവർമ പാലവും ദേശം പാലവും നാളെ മുതൽ 10 ദിവസത്തേക്ക് അടച്ചിടും

എറണാകുളം: അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാർത്താണ്ഡവർമ പഴയപാലവും ദേശം...

ആലപ്പുഴയിൽ അരിയും ഗോതമ്പും പിടികൂടി; രണ്ടുപേർക്കെതിരെ കേസ്

ആലപ്പുഴ: നഗരത്തിൽ ദുരൂഹ സാഹചര്യത്തിൽ കടത്താൻ ശ്രമിച്ച 82 ചാക്ക് അരിയും...

അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസ്; അഞ്ചാം പ്രതി അറസ്റ്റിൽ

കൽപ്പറ്റ: അന്തർസംസ്ഥാന രാസലഹരിക്കടത്ത് കേസിൽ മുഖ്യകണ്ണികളിലൊരാളായ അഞ്ചാം പ്രതിയെ വയനാട് ജില്ലാ...

ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു

മാന്നാർ: ഭർത്താവിന്റെ സഞ്ചയനച്ചടങ്ങുകൾ നടക്കാനിരിക്കെ ഭാര്യയും അന്തരിച്ചു. മുതിർന്ന സോഷ്യലിസ്റ്റ് നേതാവും...